ഗോള്‍ നേടിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദം 
Sports

സെമി ഉറപ്പിച്ച ആവേശത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും; അവസാന ലീഗ് മത്സരം ഗോവയ്ക്ക് എതിരെ

2016ന് ശേഷം ആദ്യമായി സെമി ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഗോവയ്ക്ക് എതിരെ സമ്മര്‍ദമില്ലാതെ കളത്തിലിറങ്ങാം

Author : സമകാലിക മലയാളം ഡെസ്ക്

ഫറ്റോര്‍ഡ: സെമി ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അവസാന ലീഗ് മത്സരത്തിന് ഇറങ്ങുന്നു. 2016ന് ശേഷം ആദ്യമായി സെമി ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഗോവയ്ക്ക് എതിരെ സമ്മര്‍ദമില്ലാതെ കളത്തിലിറങ്ങാം. 

നാലാം സ്ഥാനക്കാരായാണ് ബ്ലാസ്‌റ്റേഴ്‌സ് സെമിയിലേക്ക് കടന്നത്. മുംബൈ സിറ്റിയെ ഹൈദരാബാദ് ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സെമി ഉറപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ഹൈദരാബാദില്‍ നിന്നും തോല്‍വി നേരിട്ടതോടെ മുംബൈ അഞ്ചാം സ്ഥാനത്തേക്ക് വീണു. 

40 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ജംഷഡ്പൂരിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് 38 പോയിന്റ്. 37 പോയിന്റോടെയാണ് എടികെ മോഹന്‍ ബഗാന്‍  മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 33 പോയിന്റാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT