ഫോട്ടോ: ട്വിറ്റർ 
Sports

7 മാസത്തിനിടെ നഷ്ടമാവുന്നത് നാലാമത്തെ പരമ്പര; ഇന്ത്യക്ക് കല്ലുകടിയായി രാഹുലിന്റെ പരിക്ക് 

വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പര നഷ്ടമായതിന് പിന്നാലെ രാഹുല്‍ പ്രതികരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് മറ്റൊരു പരമ്പര കൂടി കെ എല്‍ രാഹുലിന് നഷ്ടം. കഴിഞ്ഞ 7 മാസത്തിന് ഇടയില്‍ രാഹുലിന് നാലാമത്തെ പരമ്പരയാണ് രാഹുലിന് നഷ്ടമാവുന്നത്. വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പര നഷ്ടമായതിന് പിന്നാലെ രാഹുല്‍ പ്രതികരിച്ചത്. 

വിശ്വസിക്കാന്‍ കഴിയുന്നില്ല. പക്ഷേ മറ്റൊരു വെല്ലുവിളി കൂടി ഇന്ന് എന്റെ മുന്‍പിലേക്ക് എത്തുന്നു. നാട്ടില്‍ ഇന്ത്യയെ നയിക്കാനുള്ള അവസരം മറ്റൊരു പരമ്പരയില്‍ കൂടി എനിക്ക് നഷ്ടമായി. എന്നാല്‍ പുറത്തിരുന്ന് എന്റെ എല്ലാ പിന്തുണയും ഞാന്‍ അവര്‍ക്ക് നല്‍കുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. പന്തിനും ടീമിനും എല്ലാ ആശംസകളും, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും