ജ്വാല ജോസ് 
Sports

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

തിരുവനന്തപുരം സ്വദേശി ജ്വാല ജോസ് 1 വെള്ളിയും 3 വെങ്കലവും നേടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മലയാളി താരം ജ്വാല ജോസ്. സീനിയർ വിഭാ​ഗത്തിൽ മത്സരിച്ച താരം ഒരു വെള്ളി, മൂന്ന് വെങ്കലം മെഡലുകളാണ് താരം സ്വന്തമാക്കിയത്. ഹോങ്കോങിൽ വച്ച് മെയ് അഞ്ച് മുതൽ 12 വരെ നടക്കുന്ന ഏഷ്യൻ പോരിലാണ് താരത്തിന്റെ നേട്ടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കരിക്കകം നിവാസിയും ദേശീയ, അന്തർദേശീയ പവർ ലിഫ്റ്റിങ് താരങ്ങളുമായ ജോസിൻ്റെയും ലേഖയുടേയും മകളും വിമൻസ് കോളജിൽ പിജി വിദ്യാർഥിയുമാണ്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻ്റെ കീഴിൽ ഉള്ള സെൻട്രൽ സ്റ്റേഡിയത്തിലെ ജിമ്മിലാണ് താരം പരിശീലനം നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!