ബൂമ്ര, സഞ്ജന/ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

യോര്‍ക്കര്‍ കിങ്ങിന്റെ റൊമാന്റിക് ഡാന്‍സ്; സഞ്ജനയ്‌ക്കൊപ്പം ചുവടുവെച്ച് ബൂമ്ര

ആരാധകരെ കൂടുതല്‍ കൗതുകത്തിലാക്കുന്നത് ബൂമ്രയുടെ സഞ്ജനയ്‌ക്കൊപ്പമുള്ള ഡാന്‍സ് ആണ്

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു എങ്കിലും വിവാഹത്തിന് പിന്നാലെ ബൂമ്രയുടേയും സഞ്ജനയുടേയും കൂടുതല്‍ ഫോട്ടോകളും, ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലേക്ക് എത്തി. അതില്‍ ആരാധകരെ കൂടുതല്‍ കൗതുകത്തിലാക്കുന്നത് ബൂമ്രയുടെ സഞ്ജനയ്‌ക്കൊപ്പമുള്ള ഡാന്‍സ് ആണ്. 

സഞ്ജനയ്‌ക്കൊപ്പം റൊമാന്‍സ് നിറച്ച് ഏതാനും ചുവടുവെയ്ക്കുകയാണ് ഇവിടെ ബൂമ്ര. സമൂഹമാധ്യമങ്ങളിലെ ബൂമ്ര ഫാന്‍ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പുറത്തു വരുന്നത്. 

മാര്‍ച്ച് 15നായിരുന്നു ബൂമ്രയുടേയും സഞ്ജനാ ഗണേശന്റേയും വിവാഹം. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് മുന്‍പായി ടീമില്‍ നിന്ന് ഇടവേളയെടുത്ത് ബൂമ്ര വിവാഹത്തിനായി ഒരുങ്ങുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര എട്ടുമ്പോള്‍ ബൂമ്ര ടീമിലേക്ക് മടങ്ങി എത്തുമോയെന്ന് വ്യക്തമല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ