ഫയല്‍ ചിത്രം 
Sports

'ഇത് ബിസിസിഐയുടെ തിരക്കഥ, രാജ്യത്തേക്കാള്‍ വലുതല്ല രോഹിത്തും കോഹ്‌ലിയും'; വിമര്‍ശനം ശക്തം

രോഹിത് ശര്‍മയ്ക്കും വിരാട് കോഹ് ലിക്കും നേരെ വിമര്‍ശനവുമായി ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്കും വിരാട് കോഹ് ലിക്കും നേരെ വിമര്‍ശനവുമായി ആരാധകര്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത്തും ഏകദിന പരമ്പരയില്‍ നിന്ന് കോഹ്‌ലിയും പിന്മാറിയതോടെയാണ് രൂക്ഷ വിമര്‍ശനവുമായി പ്രതികരണങ്ങള്‍ ഉയരുന്നത്. 

ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത് എന്ന് മറക്കരുത് എന്നാണ് ആരാധകരുടെ ഓര്‍മപ്പെടുത്തല്‍. ഇന്ത്യന്‍ ടീമിന്റെ ആവശ്യങ്ങളേക്കാള്‍ പരിഗണന ഇപ്പോള്‍ രണ്ട് കളിക്കാരുടേയും ഈഗോയ്ക്കാണ് ലഭിക്കുന്നത്. രണ്ട് കളിക്കാരും കൂടുതല്‍ പക്വതയോടെ പെരുമാറണം എന്നും ആരാധകര്‍ പറയുന്നു. 

ഏകദിന ടീമില്‍ നിന്നുള്ള കോഹ് ലിയുടെ പിന്മാറ്റം പ്രൊഫഷണലിസം അല്ലെന്ന വിമര്‍ശനം ശക്തമാണ്. കോഹ് ലിക്ക് കീഴില്‍ ടെസ്റ്റില്‍ കളിക്കാന്‍ താത്പര്യം ഇല്ലാത്തതാണ് രോഹിത്തിന്റെ പരിക്കിന്റെ പിന്നിലെന്ന പരിഹാസവും ഉയരുന്നുണ്ട്. മകളുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏകദിന ടീമില്‍ നിന്ന് മാറി നില്‍ക്കുന്നു എന്ന നിലപാടിലാണ് കോഹ്‌ലി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT