​ഗോൾ നേടിയ നൂനെസിന്റെ ആഹ്ലാദം/ എക്സ് 
Sports

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ ഞെട്ടിച്ച് ഉറു​ഗ്വെ; രണ്ടു ഗോളിന് വീഴ്ത്തി

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഉറു​ഗ്വെയുടെ വിജയം

സമകാലിക മലയാളം ഡെസ്ക്

റിയോഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഞെട്ടിക്കുന്ന തോല്‍വി. ഉറു​ഗ്വെയാണ് ബ്രസിലിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഉറു​ഗ്വെയുടെ വിജയം. 

42-ാം മിനുട്ടില്‍ ഡാര്‍വിന്‍ നൂനെസിലൂടെ ഉറു​ഗ്വെ മുന്നിലെത്തി. ഗോള്‍ മടക്കാനുള്ള ശ്രമത്തിനിടെ 45-ാം മിനുട്ടില്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് പുറത്തായതും കാനറികള്‍ക്ക് തിരിച്ചടിയായി.

മത്സരത്തിന്റെ 77-ാം മിനുട്ടില്‍ നിക്കോളാസ് ഡി ലാക്രൂസിലൂടെ ഉറു​ഗ്വെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ 37 മത്സരങ്ങള്‍ക്കിടെ ബ്രസീലിന്റെ ആദ്യ തോല്‍വിയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT