കോഹ്‌ലി ട്വിറ്റര്‍
Sports

'അപ്പടി പോട്, പോട്...'- തമിഴ് പാട്ടിനു ഡാന്‍സ് കളിച്ച് കോഹ്‌ലി (വീഡിയോ)

ഓപ്പണറായി ക്രീസിലെത്തിയ കോഹ്‌ലി 21 റണ്‍സെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്ഗാനത്തിനു ഗ്രൗണ്ടില്‍ നൃത്തം ചെയ്ത വിരാട് കോഹ്‌ലിയുടെ വീഡിയോ വൈറല്‍. ഉദ്ഘാടന മത്സരത്തിനിടെയാണ് പ്രസിദ്ധമായ അപ്പടി പോട്, പോട് പാട്ടിനു കോഹ്‌ലി നൃത്തം ചവിട്ടിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലായി മാറി.

മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടിയിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തോല്‍വി വഴങ്ങിയിരുന്നു. ആറ് വിക്കറ്റിനാണ് ചെന്നൈ ജയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പണറായി ക്രീസിലെത്തിയ കോഹ്‌ലി 21 റണ്‍സെടുത്തു മികച്ച സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് പുറത്തായത്. ഒരു നാഴികക്കല്ലും അതിനിടെ കോഹ്‌ലി പിന്നിട്ടിരുന്നു.

ടി20 ഫോര്‍മാറ്റില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !