വിരാട് കോഹ്‌ലി/എഎഫ്പി 
Sports

'ലണ്ടനില്‍ കറങ്ങി നടക്കുകയാണ്'; കോഹ്‌ലിക്ക് പരിക്കെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കലിപ്പിച്ച് ആരാധകര്‍ 

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം കോഹ് ലിക്ക് നഷ്ടമാവും എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ താരത്തിനെതിരെ ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം കോഹ് ലിക്ക് നഷ്ടമാവും എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ താരത്തിനെതിരെ ആരാധകര്‍. മൂന്നാം ട്വന്റി20യിലാണ് കോഹ് ലിക്ക് പരിക്കേറ്റത്. കോഹ് ലിക്ക് പരിക്ക് എന്ന വാര്‍ത്ത സത്യമാണോ എന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം. 

ഫോമില്ലായ്മയെ തുടര്‍ന്ന് കോഹ് ലിയെ ടീമില്‍ നിന്ന് ഒഴിവാക്കി എന്നതിന് പകരം പരിക്കിന്റെ പേര് പറയുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നാഭിക്ക് പരിക്ക് പറ്റിയാല്‍ നടക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ കോഹ് ലി ലണ്ടന്‍ നഗരത്തില്‍ ചുറ്റുകയാണ് എന്നും ആരാധകര്‍ പറയുന്നു. 

കോഹ്‌ലിയെ സ്‌കാനിങ്ങിനെ വിധേയനാക്കിയതായും സ്‌കാനിങ് റിപ്പോര്‍ട്ട് വന്നതിന് ശേഷമാവും ആദ്യ ഏകദിനം കളിക്കുമോ ഇല്ലയോ എന്നത് തീരുമാനിക്കുക എന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ അനുഷ്‌കയ്‌ക്കൊപ്പം കോഹ് ലി ലണ്ടനില്‍ കറങ്ങുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT