ചിത്രം: ഐസിസി ട്വിറ്റർ 
Sports

ഇം​ഗ്ലണ്ടിനെ വിറപ്പിച്ച അതേ സംഘം; ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു 

ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കിയ അതേ സംഘത്തെ തന്നെയാണ് ഇന്ത്യക്കെതിരെയും അണിനിരത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യക്കെതിരായുള്ള ടി20 പരമ്പരയ്ക്കുള്ള 16 അംഗ വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കിയ അതേ സംഘത്തെ തന്നെയാണ് ഇന്ത്യക്കെതിരെയും അണിനിരത്തിയിരിക്കുന്നത്. 

വെസ്റ്റിൻഡീസ് ടീം: കീറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), നിക്കോളാസ് പൂരൻ, ഫാബിയൻ അലെൻ, ഡാരെൻ ബ്രാവോ, ജാസൺ ഹോൾഡർ, ഷെയ് ഹോപ്പ്, അക്കീൽ ഹൊസെയ്ൻ, ബ്രെൻഡൻ കിങ്, റൊമാരിയോ ഷെപ്പാർഡ്, ഒഡെയ്ൻ സ്മിത്ത്, ഹെയ്ഡന് വാൽഷ് ജൂനിയർ.

വിൻഡീസിനെതിരെയുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ, ദീപക് ചഹർ, ഷർദുൽ താക്കൂർ, രവി ബിഷ്ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, വാഷിംഗ്ടൺ സുന്ദർ, മൊഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ

മൂന്ന് ദിവസത്തെ ടി20 പരമ്പര കൊൽക്കത്തയിൽ ഫെബ്രുവരി 16,18, 20 തിയതികളിലാണ് നടക്കുന്നത്. ഏകദിന പരമ്പര അഹമ്മദാബാദിൽ ഫെബ്രുവരി 6,9,11 തിയതികളിൽ നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും