ചിത്രം: ട്വിറ്റർ 
Sports

ഇന്ത്യ- ഇംഗ്ലണ്ട് സന്നാഹം; ടോസിനു പിന്നാലെ മഴ, പോരാട്ടം വൈകുന്നു

മത്സരത്തിനു ഔദ്യോഗിക പരിവേഷമില്ല. അതിനാല്‍ തന്നെ ടീമിലെ 15 പേരെയും സാഹചര്യമനുസരിച്ച് കളിപ്പിക്കാന്‍ ടീമുകള്‍ക്ക് അവസരമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ലോകകപ്പ് മുന്നോടിയായുള്ള ഇന്ത്യ- ഇംഗ്ലണ്ട് സന്നാഹ മത്സരം മഴയെ തുടര്‍ന്നു വൈകുന്നു. ടോസിനു പിന്നാലെയാണ് മഴ തുടങ്ങിയത്. 
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 

മത്സരത്തിനു ഔദ്യോഗിക പരിവേഷമില്ല. അതിനാല്‍ തന്നെ ടീമിലെ 15 പേരെയും സാഹചര്യമനുസരിച്ച് കളിപ്പിക്കാന്‍ ടീമുകള്‍ക്ക് അവസരമുണ്ട്. അതിനാല്‍ തന്നെ ടീം കരുത്തു പരീക്ഷിക്കാനുള്ള അവസരമാണ് ടീമുകള്‍ക്ക് മത്സരം. 

ഇന്ത്യയെ സംബന്ധിച്ചു ബാറ്റിങില്‍ വലിയ വേവലാതികള്‍ നിലവിലെ അവസ്ഥയില്‍ ഇല്ല. ഓസ്ട്രേലിയക്കെതിരായ പോരാട്ടത്തില്‍ ബാറ്റിങ് നിര മികവു പുലര്‍ത്തിയിരുന്നു. ബൗളിങ് മൂര്‍ച്ചയാണ് ഇന്ത്യക്ക് പരീക്ഷിക്കാനുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ