Sports

ആ ആരവം കേട്ട് ഞെട്ടി, സ്വപ്‌ന തുല്യമെന്ന് കോഹ് ലി

പ്രൊമേഷനുമായി ബന്ധപ്പെട്ട് മുംബൈയിലെ മാളിലെത്തിയപ്പോഴുള്ള വീഡിയോയാണ് കോഹ് ലി പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസ് പര്യടനത്തിനായി പോകുന്നതിന് മുന്‍പ് ഇന്ത്യയില്‍ വെച്ച് ആരാധകര്‍ നല്‍കിയ സ്വപ്‌ന തുല്യമായ നിമിഷത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. പ്രൊമേഷനുമായി ബന്ധപ്പെട്ട് മുംബൈയിലെ മാളിലെത്തിയപ്പോഴുള്ള വീഡിയോയാണ് കോഹ് ലി പങ്കുവെച്ചത്. 

കോഹ് ലിയെ കാണുന്നതിനായി മാളിന്റെ ഓരോ നിലയിലുമായി തിങ്ങി കൂടിയ ആരാധകര്‍ ഉയര്‍ത്തിയ ആരവമാണ് കോഹ് ലിയുടെ മനസ് തൊട്ടത്. സ്വപ്‌ന തുല്യമായ അനുഭവം എന്ന് പറഞ്ഞാണ് കോഹ് ലി ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. 

കോഹ് ലിയുടെ നായകത്വം, രോഹിത്തുമായുള്ള പ്രശ്‌നം, പരിശീലകനെ തെരഞ്ഞെടുക്കുന്ന വിഷയം എന്നിവയിലെല്ലാം കോഹ് ലിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന് നില്‍ക്കുന്ന സമയത്തും, ആരാധക പിന്തുണ എത്രമാത്രമാണ് കോഹ് ലിക്കെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണത്തിലേക്ക് ഓടിക്കയറി ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണം

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു

അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിളങ്ങി 'കരിന്തിരി'; ജിതിൻ പ്രകാശിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം

'എനിക്ക് ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്‌ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

യുസി കോളജ് തിരിച്ചുപിടിച്ചു; മഹാരാജാസ് തൂത്തുവാരി; എംജിയില്‍ എസ്എഫ്‌ഐ മുന്നേറ്റം