Sports

ആലിയ ഭട്ടിനെ തിരിച്ചറിയാതെ സൗത്ത് ആഫ്രിക്കന്‍ താരം, ഗിബ്‌സിന് ബൗണ്ടറി നല്‍കി ആലിയ

ഈ പെണ്‍കുട്ടി ആരെന്ന് എനിക്ക് ഒരുപിടിയുമില്ലെന്ന് ഗിബ്‌സ് തുറന്നു പറഞ്ഞു. ഇത് കണ്ട ആലിയയും വിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ട്വീറ്റുകളില്‍ ഒന്നിന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ലൈക്ക് നല്‍കിയത് ആഘോഷിക്കുകയായിരുന്നു സൗത്ത് ആഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരം ഹെര്‍ഷല്‍ ഗിബ്‌സ്. ആഘോഷിച്ചതാവട്ടെ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ജിഫ് ഉപയോഗിച്ച്. എന്നാല്‍, ഈ ജിഫിലെ പെണ്‍കുട്ടിയെ അറിയുമോ എന്ന ചോദ്യം വന്നതോടെ ഗിബ്‌സ് കുഴങ്ങി. 

ഈ പെണ്‍കുട്ടി ആരെന്ന് എനിക്ക് ഒരുപിടിയുമില്ലെന്ന് ഗിബ്‌സ് തുറന്നു പറഞ്ഞു. ഇത് കണ്ട ആലിയയും വിട്ടില്ല. തന്നെ അറിയില്ലെങ്കിലും തനിക്ക് ഗിബ്‌സിനെ അറിയാമെന്ന് ആലിയെ തെളിയിച്ചു. ബൗണ്ടറി സിഗ്നലോടെയുള്ള ജിഫാണ് ഗിബ്‌സിനുള്ള മറുപടിയായി ആലിയ നല്‍കിയത്. 

എന്നാലതിത്, ഇന്ത്യന്‍ ഫോളോവേഴ്‌സിനെ കിട്ടാനുള്ള ഗിബ്‌സിന്റെ അടവാണോ എന്നും ചില ആരാധകര്‍ ചോദിക്കുന്നുണ്ട്. ഈ സമയം, പൃഥ്വിരാജ് ചൗഹാനെ ഇന്ത്യന്‍ പ്രസിഡന്റ് എന്ന് പറഞ്ഞ ആലിയയുടെ മണ്ടത്തരം ഓര്‍മപ്പെടുക്കുകയാണ് മറ്റ് ചില ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT