Sports

കരീബിയന്‍ പര്യടനം: വെസ്റ്റിന്റീസിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്:  ഇന്ത്യ-വെസ്റ്റിന്റീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റിന്റീസ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അജിന്‍ക്യ രഹാനെയും ശിഖര്‍ ധവാനുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്.

എട്ടോവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും പോകാതെ ഇന്ത്യ 35 റണ്‍സെടുത്തു. ക്യൂന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

പരിശീലകനില്ലാതെയാണ് ഇന്ത്യന്‍ ടീം വെസ്റ്റിന്റീസ് പര്യടനത്തിനെത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയടക്കമുള്ള സീനിയര്‍ താരങ്ങളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെ രാജിവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ? യുഎന്നില്‍ മുന്നറിയിപ്പുമായി ട്രംപ്

ഇനി പണി 'സാറ' എടുക്കും; വിമാനത്താവളത്തില്‍ ലഗേജ് ചുമക്കാന്‍ റോബോട്ടുകള്‍; പുതിയ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ

ഐഐടി വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; 20 വർഷത്തിനിടെ മരിച്ചത് 173 പേർ

ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്