Sports

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി ലുലു ഗ്രൂപ്പിന് സ്വന്തം  

ബ്ലാസ്‌റ്റേഴ്‌സിന്റെ മുഴുവന്‍ ഓഹരികളും യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് സ്വന്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ലുലു ഗ്രൂപ്പ് സ്വന്തമാക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ മുഴുവന്‍ ഓഹരികളും യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് സ്വന്തമാക്കി.

കേരള പ്രസാദ് ഗ്രൂപ്പിന്റെ 80 ശതമാനം ഓഹരികളും ക്രിക്കറ്റ് താരം സച്ചിന്റെ ഉടമസ്ഥതയിലുള്ള 20 ശതമാനം ഓഹരികളുമാണ് ലുലു വാങ്ങിയത്. ഇതോടെ സച്ചിന് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടയിരുന്ന ഉടമസ്ഥാവകാശം നഷ്ട്ടമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT