Sports

ധോണി ചങ്കാണ്, ബാക്കിയുള്ളവരുടെ സല്‍പ്പേര് തകര്‍ക്കുന്നതെന്തിന്: ഹര്‍ഭജന്‍ സിംഗ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരേ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കും അശ്വിനും എതിരായി ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് ഹര്‍ഭജന്‍ സിംഗ്. മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്നും ഭാജി.

ചാംപ്യന്‍സ് ലീഗ് തെരഞ്ഞെടുപ്പില്‍ സെലക്ടര്‍മാര്‍ നീതി കാണിഞ്ഞില്ലെന്നത് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ധോണിയെക്കുറിച്ചോ, അശ്വിനെ കുറിച്ചോ താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഈ രണ്ട് താരങ്ങള്‍ക്കും ലഭിക്കുന്ന പരിഗണന തനിക്കു ലഭിക്കുന്നില്ലെന്നായിരുന്ന വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍, മാധ്യമങ്ങള്‍ ഇക്കാര്യം തെറ്റായി നല്‍കിയതാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ധോണി മികച്ച കളിക്കാരനാണെന്നും അതിലുപരി തന്റെ സുഹൃത്താണെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം