Sports

വീട്ടിലിരുന്ന്‌ ആദ്യമായി ഹിമാലയം കണ്ടതിന്റെ ത്രില്ലില്‍ ഹര്‍ഭജന്‍ സിങ്‌; ജലന്ധറില്‍ ദൃശ്യമായത്‌ ദൗലാധറിന്റെ ഭാഗം

ലോക്ക്‌ഡൗണില്‍ രാജ്യം കുടുങ്ങിയതോടെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതാണ്‌ ഹിമാലയന്‍ മലനിരകളുടെ ഭാഗമായ ദൗലാധര്‍ മലനിരകളുടെ ദൃശ്യം കാണാനിടയാക്കിയത്‌

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ജലന്ധറിലെ തന്റെ വീടിന്റെ മുകളിലിരുന്ന്‌ ആദ്യമായി ഹിമാലയം കാണാനായതിന്റെ ത്രില്ലിലാണ്‌ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്‌. ഇത്‌ ആദ്യമായാണ്‌ തന്റെ വീട്ടില്‍ നിന്ന്‌ ദൗലാധര്‍ പര്‍വത നിരകള്‍ ദൃശ്യമാവുന്നത്‌ എന്ന്‌ ഹര്‍ഭജന്‍ പറയുന്നു.

ലോക്ക്‌ഡൗണില്‍ രാജ്യം കുടുങ്ങിയതോടെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതാണ്‌ ഹിമാലയന്‍ മലനിരകളുടെ ഭാഗമായ ദൗലാധര്‍ മലനിരകളുടെ ദൃശ്യം കാണാനിടയാക്കിയത്‌. ജലന്ധറില്‍ നിന്ന്‌ ഇതുപോലൊരു ദൃശ്യം കാണാനാവുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ ഹര്‍ഭജന്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT