Sports

സണ്‍റൈസസിന്റെ വിജയലക്ഷ്യം 219: ഡി വില്ലേഴ്‌സിനും മോയിന്‍ അലിക്കും അര്‍ധസെഞ്ച്വറി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 219 റണ്‍സ് വിജയലക്ഷ്യം.

Author : സമകാലിക മലയാളം ഡെസ്ക്


ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 219 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണെടുത്തത്. ഡി വില്ലേഴ്‌സിന്റെയും മോയിന്‍ അലിയുടെയും അര്‍ധസെഞ്ച്വറി നേട്ടമാണ് റോയലിന് മികച്ച സ്‌കോര്‍ കണ്ടെത്താനായത്. 

39 പന്തുകളില്‍ നിന്നായിരുന്നു 12 ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 69 റണ്‍സ് നേട്ടം. മോയിന്‍ അലി 34 പന്തുകളില്‍ നിന്നാണ് 65 റണ്‍സ് നേടിയത്. രണ്ട് സിക്‌സും ആറ് സിക്‌സും ഇതിലുള്‍പ്പെടുന്നു. 

വിരാട് കോഹ്ലിയും പാര്‍ത്ഥിപ് പട്ടേലും മന്‍ദീപ് സിങ്ങും നിരാശപ്പെടുത്തിയപ്പോള്‍ ഗ്രാന്‍ഡ് ഹോമില്‍ സര്‍ഫാര്‍സ് ഖാനും അവസാന പന്തുകളില്‍ ആഞ്ഞടിച്ചത് സ്‌കോര്‍ 200 കടക്കാന്‍ സഹായകമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

സി​ഗരറ്റിനെക്കാൾ ​ഗുരുതരം, വീട്ടിൽ അ​ഗർബത്തി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അഭിജിത് ദീപ്‌കെയ്ക്ക് ജാമ്യം

പ്രവാസികള്‍ക്ക് ആശ്വാസം; കോഴിക്കോടേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍

'പത്ത് പതിനഞ്ച് വർഷം കൂടി ജീവിക്കും എന്ന് പറഞ്ഞു' അദ്ദേഹം ഏറ്റവും സന്തോഷത്തോടെ ഇരുന്നപ്പോൾ ദൈവം അങ്ങ് വിളിച്ചു'; വിതുമ്പലോടെ രജനികാന്ത്