Chandy Oommen 
വിഡിയോ

ഉമ്മന്‍ചാണ്ടി ഫാക്ടറിനെ ഞാന്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്, അതിനെന്താ? | Chandy Oommen Interview

ആതിര അഗസ്റ്റിന്‍

ഇപ്പഴും ഉമ്മന്‍ചാണ്ടിയുടെ മകന്‍ എന്നാണ് പറയുന്നത്, ഐഡന്റിറ്റി ഉണ്ടെന്ന് ആരും സമ്മതിക്കുന്നില്ലെന്നും സ്വന്തമായി ഐഡന്റിറ്റി വേണമെന്നില്ലെന്നും പുതുപ്പള്ളി MLA ചാണ്ടി ഉമ്മൻ. ഉമ്മന്‍ചാണ്ടി ഫാക്ടറിനെ ഞാന്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ടെന്നും സഹോദരിമാര്‍ രാഷ്ട്രീയത്തിലേയ്ക്ക് വരരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്സ് അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

Today's Rashi Phalam August 10 | ആഗ്രഹം പൂവണിയും, കാത്തിരുന്ന വാർത്ത സന്തോഷം നൽകും

'പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ് മനസ്സ് പറയുന്നത്; അന്തിമ തീരുമാനം യുഡിഎഫിന്റേതെന്ന് സാദിഖലി തങ്ങള്‍'

കരുതലിന്റെ 'ഫയർ' കരങ്ങൾ; ഒരു ദിവസം മുഴുവൻ വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്നു; ഒടുവിൽ പ്രാവിന് പുതുജീവൻ

ആകാശച്ചുഴിയോ, ലഹരിയോ? എയര്‍ ഇന്ത്യ പൈലറ്റിനെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കി