Dr. George Jacob on using oil for Knee Pain 
വിഡിയോ

റോബോട്ടിക് സർജറി എല്ലാവർക്കും വേണ്ടതാണോ? | Dr. George Jacob Interview - Part 2

അഞ്ജു സി വിനോദ്‌

മുട്ടുമാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് ശേഷം വേദന കുറയ്ക്കാൻ എണ്ണ പുരട്ടുന്നത് വലിയ അബദ്ധമാണ്. ആറ് മുതൽ ഒരു വർഷം വരെ സുഖപ്പെടാൻ സമയമെടുത്തേക്കാം. ഫിസിയോതെറാപ്പി ചെയ്യുന്നതാണ് സർജറിക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാനുള്ള ഏറ്റവും പ്രധാന ചികിത്സ. നടക്കുമ്പോൾ മുട്ടുവേദന കൂടുമെന്നത് വെറും തെറ്റിദ്ധാരണയാണ. VPS LAKSHORE HOSPITAL, KNEE SPECIALITY CONSULTANT-ORTHOPAEDICS, DR. GEORGE JACOB സമകാലിക മലയാളത്തോട് സംസാരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണത്തിൻറെ ഉറവിടം വ്യക്തമാക്കാനായില്ല, വിശദീകരണം തൃപ്തികരമല്ല': ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി

മെസി വിവാദം: റിപ്പോർട്ടിന് പിന്നിൽ വ്യക്തമായ ലക്ഷ്യം; കരാർ സുതാര്യമെന്ന് യു ഷറഫലി

ബദാം മിൽക്ക് പോഷ​ക​ഗുണത്തിൽ മുന്നിൽ, വീട്ടിൽ എങ്ങനെ ഉണ്ടാക്കാം

പെര്‍സീഡ് ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍; അല്‍ ഖാതിം മരുഭൂമിയില്‍ ഇറങ്ങരുത്, അബുദാബിയില്‍ മുന്നറിയിപ്പ്

പ്ലസ് വൺ സീറ്റ് കിട്ടിയില്ലേ? അവസരം വീണ്ടും; ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം