Dr Arun Zachariah Special Arrangement
വിഡിയോ

അരിക്കൊമ്പൻ ഫാൻസിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും | Dr Arun Zachariah Interview

സമകാലിക മലയാളം ഡെസ്ക്

അരികൊമ്പനെ പിടികൂടാനുള്ള തീരുമാനം ഹൈക്കോടതി എടുത്തതാണ്. അരികൊമ്പൻ അവിടെ തന്നെ തുടർന്നിരുന്നെങ്കിൽ, അത് ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു എന്ന് ഡോ. അരുണ്‍ സക്കറിയ. വന്യ ജീവി സംരക്ഷണത്തില്‍ രണ്ട് വിഭാഗങ്ങളുണ്ട്. മൃഗങ്ങളോടുള്ള വ്യക്തിപരമായ താത്പര്യവും ആവാസ വ്യവസ്ഥയുടെ സംരക്ഷണവും രണ്ടും വ്യത്യാസപ്പെട്ട് കിടക്കുന്നു എന്നും വനം വകുപ്പിലെ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറായ ഡോ. അരുണ്‍ സക്കറിയ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സ് അഭിമുഖത്തിൽ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ