Interview with Dr George Jacob 
വിഡിയോ

കിടക്കുമ്പോഴും മുട്ടുവേദന ഉണ്ടെങ്കിൽ അത് ആർത്രൈറ്റിസ് ആണ് | Dr. George Jacob Interview

അഞ്ജു സി വിനോദ്‌

മുട്ടുവേദന വന്നാൽ ചൂടു പിടിക്കുകയോ എണ്ണപുരട്ടുകയോ ചെയ്യുന്നത് വേദന കൂട്ടാനാണ് കാരണമാകുന്നത്, ഏറ്റവും നല്ല മാർ​ഗം ഐസ് പാക്ക് വയ്ക്കുക എന്നതാണ്. ചെറുപ്പക്കാർക്കിടയിലെ മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണം മസിൽ സ്റ്റിഫ്നസ് ആണ്. മുട്ടുവേദന വരാതിരിക്കാൻ സ്ട്രെച്ചിങ് ഒരു ശീലമാക്കണം. VPS LAKSHORE HOSPITAL, KNEE SPECIALITY CONSULTANT-ORTHOPAEDICS, DR. GEORGE JACOB സമകാലിക മലയാളത്തോട് സംസാരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണത്തിൻറെ ഉറവിടം വ്യക്തമാക്കാനായില്ല, വിശദീകരണം തൃപ്തികരമല്ല': ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി

മെസി വിവാദം: റിപ്പോർട്ടിന് പിന്നിൽ വ്യക്തമായ ലക്ഷ്യം; കരാർ സുതാര്യമെന്ന് യു ഷറഫലി

ബദാം മിൽക്ക് പോഷ​ക​ഗുണത്തിൽ മുന്നിൽ, വീട്ടിൽ എങ്ങനെ ഉണ്ടാക്കാം

പെര്‍സീഡ് ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍; അല്‍ ഖാതിം മരുഭൂമിയില്‍ ഇറങ്ങരുത്, അബുദാബിയില്‍ മുന്നറിയിപ്പ്

പ്ലസ് വൺ സീറ്റ് കിട്ടിയില്ലേ? അവസരം വീണ്ടും; ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം