Major Ravi Interview 
വിഡിയോ

എന്തു പറഞ്ഞാലും സംഘി... സംഘി... | Major Ravi Interview - Part 3

ആതിര അഗസ്റ്റിന്‍

ഞാന്‍ മുഴുവന്‍ സമയരാഷ്ട്രീയക്കാരനല്ല. വൈകുന്നേരം കൃത്യമായി ശാഖയില്‍ പോകും. എന്റെ കൂട്ടുകാര്‍ എല്ലാവരും കെഎസ്‌യുക്കാര്‍ ആയിരുന്നു. മിഷന്‍ 90 ഡെയ്‌സ് ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്തത്. പാകിസ്ഥാനെ വേദനിപ്പിക്കരുതെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. സംഘികള്‍ വന്നാല്‍ മുസ്ലീങ്ങളെ ഇല്ലാതാക്കുമെന്ന് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നും മേജർ രവി. സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്സ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാം വീണ്ടും തൃണമൂലിനെ തുണയ്ക്കുമോ? ; മമത അവതരിപ്പിക്കുന്ന പുതുമുഖം; ആരാണ് സഞ്ചിത പ്രധാന്‍?

ആയ കാലത്ത് എന്നെ വച്ച് റീച്ചുണ്ടാക്കി, വണ്ടിക്കൂലിയും തന്ന് വിടും; അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല; രേണു സുധി

4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

രാജസ്ഥാനിൽ ബിക്കാനീറിലെ നോഖ മുൻസിപ്പാലിറ്റി തൂത്തുവാരി സിപിഎം; ബരാനിൽ എഎപിക്ക് കേവലഭൂരിപക്ഷം

മുഖ്യമന്ത്രിയുടെ വൈറല്‍ ഡാന്‍സ്; മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം