Interview with TP. Ramakrishnan  Special Arrangement
വിഡിയോ

തുടർഭരണം സിപിഎമ്മിനെ ചീത്തയാക്കുമോ? | TP. Ramakrishnan Interview - Part 1

സമകാലിക മലയാളം ഡെസ്ക്

മൂന്നാം തവണയും കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ജനങ്ങളുടെ ജീവിതത്തിലുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അധികാരത്തിൽ വരും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി എന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

ശബരിമല വികസനത്തിൽ നല്ല രീതിയിൽ സർക്കാർ മുന്നോട്ടുപോയിട്ടുണ്ട്. എന്തെല്ലാം ആക്ഷേപങ്ങളായിരുന്നു സർക്കാർ കേട്ടത്. അവസാനം ആർ.എസ്.എസ്-ബി.ജെ.പി വിഭാഗം കൂടുതൽ തീവ്രവാദപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള നിലപാടുകൾ സ്വീകരിച്ചു എന്നും ടി പി രാമകൃഷ്ണൻ സമകാലിക മലയാളം അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

SCROLL FOR NEXT