വിഡിയോ

പദ്മശ്രീ സ്വീകരിക്കാൻ പോയപ്പോൾ റഫി അണിഞ്ഞ 'ടൈ' ജയചന്ദ്രനെ തേടിയെത്തിയപ്പോൾ

സമകാലിക മലയാളം ഡെസ്ക്

മുഹമ്മദ് റഫിയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളായിരുന്നു ​ഗായകൻ പി ജയചന്ദ്രൻ. ഗുരുവായൂരപ്പനേയും മുഹമ്മദ് റഫിയേയും നമസ്‌കരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മനസ്. അത്രത്തോളം റാഫി സാബിനോടുള്ള ആരാധന ജയചന്ദ്രൻ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട റഫി സാബിന്റെ കുടുംബത്തിൽ നിന്ന് ഒരിക്കൽ ജയചന്ദ്രനെ തേടി വിലപ്പെട്ട ഒരു സമ്മാനവും എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി