Major Ravi on Sukumaran Nair 
വിഡിയോ

ഞാന്‍ നല്ല തറവാട് മഹിമയുള്ളയാളാണ് | Major Ravi Interview - Part 5

ആതിര അഗസ്റ്റിന്‍

പിക്കറ്റ് 43 വിവാദത്തില്‍ പ്രതികരിക്കുന്നില്ല. എനിക്ക് സംവിധാനം അറിയില്ലടോ! ബോര്‍ഡറില്‍ റോഡ് പാടില്ലെന്ന് എകെ ആന്റണി പറഞ്ഞത് മണ്ടത്തരം. എന്‍എസ്എസ് സെക്രട്ടറി തന്നെയാണ് ഓഫീസ് പൂട്ടുന്നതും തുറക്കുന്നതും, അത്ര തന്നെ വിശ്വാസമില്ല. നല്ല പ്രവൃത്തി ചെയ്താല്‍ ഏട്ടാന്ന് വിളിക്കാം, അല്ലെങ്കില്‍ സുകുമാരന്‍ നായരേന്ന് വിളിക്കുമെന്നും മേജർ രവി. സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്സ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാം വീണ്ടും തൃണമൂലിനെ തുണയ്ക്കുമോ? ; മമത അവതരിപ്പിക്കുന്ന പുതുമുഖം; ആരാണ് സഞ്ചിത പ്രധാന്‍?

ആയ കാലത്ത് എന്നെ വച്ച് റീച്ചുണ്ടാക്കി, വണ്ടിക്കൂലിയും തന്ന് വിടും; അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല; രേണു സുധി

4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

രാജസ്ഥാനിൽ ബിക്കാനീറിലെ നോഖ മുൻസിപ്പാലിറ്റി തൂത്തുവാരി സിപിഎം; ബരാനിൽ എഎപിക്ക് കേവലഭൂരിപക്ഷം

മുഖ്യമന്ത്രിയുടെ വൈറല്‍ ഡാന്‍സ്; മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം