Rahul Easwar Interview Special Arrangement
വിഡിയോ

മുകേഷിനേയും ആക്രമിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞു | Rahul Easwar Interview | Part 2

സമകാലിക മലയാളം ഡെസ്ക്

എനിക്ക് രാഹുല്‍ മാങ്കൂട്ടത്തിലോട് പ്രത്യേക മമതയില്ല. വ്യക്തിപരമായ സൗഹൃദവും ഇല്ല. നിവിന്‍ പോളിക്കും ഉമ്മന്‍ചാണ്ടിക്കും നീതികിട്ടിയില്ലെങ്കില്‍ ഞാനടക്കമുള്ള സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. രാഹുൽ മാങ്കൂട്ടത്തിലിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഏറ്റു പറയാൻ മുന്നോട്ട് വരണം. യാതൊരു സംശയവുമില്ല. രാഹുലിൻ്റെ സ്വകാര്യത മാനിച്ചാണ് ഫെയ്സ് ബുക്ക് പോസ്റ്റ് പിൻവലിച്ചത്. റിനി ആരുടെ സാക്ഷിയാണ്, കാലത്തിൻ്റെ സാക്ഷിയോ ? മുകേഷിനേയും ഇതുപോലെ തിരിച്ചു ആക്രമിക്കണമെന്നാണ് കോൺഗ്രസുകാർ എന്നോട് പറഞ്ഞത്. വി ഡി സതീശനോടാണോ പരാതിപ്പെടേണ്ടത്. ഈ രാജ്യത്ത് പൊലീസും കോടതിയുമൊന്നുമില്ലേ.?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

'കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, കേരളത്തിലെ പിബി അംഗം വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല'

'സ്നേഹത്തോടെ നയിക്കുക...'; സൂര്യയുടെ കുറിപ്പ് ആരാധകർക്കുള്ള മറുപടിയോ ? ചർച്ചയായി ഇൻസ്റ്റ​ഗ്രാം സ്റ്റോറി

കാലവർഷം കനക്കുന്നു, സിഎംആർഎല്ലിന് നിർണായകം, നായകനാകാൻ ശ്രേയസ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Today's Rashi Phalam June 5|പുതിയ അവസരങ്ങൾ, ജോലിയിൽ ഉയർച്ച

SCROLL FOR NEXT