Rima Kallingal Interview Special Arrangement
വിഡിയോ

കല്യാണം എന്ന സംവിധാനം ആണുങ്ങൾക്ക് വേണ്ടി ആവിഷ്‌ക്കരിച്ചിട്ടുള്ളതാണ് | Rima Kallingal Interview

സമകാലിക മലയാളം ഡെസ്ക്

താനും ആഷിഖ് അബുവും പണ്ട് പ്രേമിച്ചതിനേക്കാൾ മനോഹമായിട്ടാണ് ഇപ്പോൾ പ്രേമിക്കുന്നത് അതിനിടയിൽ കല്യാണത്തിന്റെ ആവശ്യമില്ലെന്ന് റിമ കല്ലിങ്കൽ. വിവാഹ ഉടമ്പടിയിലേത് വെറുമൊരു ഒപ്പാണെന്നാണ് കരുതിയത്. എന്നാൽ അതൊരു ട്രാപ്പാണെന്നതാണ് വാസ്തവമെന്നും റിമ കല്ലിങ്കൽ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ എക്സ്പ്രസ്സ് ഡയലോഗ്സ് അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും