Santhy Balachandran on Lokah movie actress Kalyani Priyadarshan Special Arrangement
വിഡിയോ

കല്യാണിക്ക് പകരം ഞങ്ങൾക്ക് മറ്റ് ഓപ്ഷനുകളുണ്ടായിരുന്നു | Santhy Balachandran Interview | Lokah

സമകാലിക മലയാളം ഡെസ്ക്

കേന്ദ്രകഥാപാത്രം യക്ഷിയാണ്. യക്ഷി ഒരേ സമയം നിർമ്മലവും അതിയായ കരുത്തുള്ളതുമാണ്. തങ്ങളുടെ പക്കൽ വേറേയും ഓപ്ഷനുകളുണ്ടായിരുന്നു എന്ന് ശാന്തി ബാലചന്ദ്രൻ. സ്ത്രീകൾ നയിക്കുന്ന ഒരു സിനിമയ്ക്ക് ഇത്രയും വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് അവർ ഇപ്പോൾ വിശ്വസിക്കാൻ തുടങ്ങിയതോടെ സിനിമയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളിൽ നിന്നും തനിക്ക് മെസ്സേജുകൾ ലഭിക്കുന്നു എന്നും ശാന്തി ബാലചന്ദ്രൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും