Sreejith Panickar Special Arrangement
വിഡിയോ

പാലക്കാട് കോണ്‍ഗ്രസ് ബിജെപിക്ക് ഒരു വാതില്‍ തുറന്നുകൊടുത്തു | Sreejith Panickar Interview - Part 4

സമകാലിക മലയാളം ഡെസ്ക്

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഏറ്റവും നല്ല പൊസിഷന്‍ എടുത്തത് സതീശനാണ്. പാലക്കാട് കോണ്‍ഗ്രസ് ബിജെപിക്ക് ഒരു വാതില്‍ തുറന്നുകൊടുത്തെന്ന് ശ്രീജിത്ത് പണിക്കര്‍. സ്ത്രീ വിഷയത്തില്‍ ഉള്‍പ്പെട്ട ഒരാളുടേയും പൊളിറ്റിക്കല്‍ കരിയര്‍ അവസാനിച്ചിട്ടില്ല, രാഹുല്‍ മാങ്കൂട്ടം പാര്‍ട്ടിയിലേയ്ക്ക് തിരിച്ചു വരുമോ എന്നതില്‍ ഉറപ്പ് പറയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടർമാരുടെ മതമോ ജാതിയോ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താറില്ല'; യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

മകളുടെ മരണവും ചെരുപ്പിടില്ലെന്ന വിജയ് ആന്റണിയുടെ തീരുമാനവും; ഇന്നും ധരിക്കുന്നത് അവളുടെ വാച്ച്; പൊട്ടിക്കരഞ്ഞ് ഭാര്യ

സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയത് 15,627 പോസ്റ്റുകളും ലിങ്കുകളും; സർക്കാരിന്റെ അറിവോടെയല്ലെന്ന വാദം പൊളിയുന്നു

സൂര്യാഘാതത്തിന് സാധ്യത, നേത്ര, ഉദര രോഗങ്ങള്‍ പിടിപെടാം; അറിയാം വൃശ്ചിക മാസ ഫലം

ഒറ്റ ഓവറിൽ തെറിച്ചത് 3 വിക്കറ്റുകൾ; കേരളം മഹാരാഷ്ട്രയോട് തോറ്റു