Suryakumar Yadav backs out-of-form Abhishek Sharma ahead of Super 8 stage. 
വിഡിയോ

ടി20 ലോകകപ്പ്: സൂപ്പർ 8 പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ...

സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ ഇന്ന് തുടങ്ങും. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേക് ശര്‍മയുടെ ഫോം ഔട്ടാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം. ടൂര്‍ണമെന്റില്‍ മൂന്ന് കളികളാണ് താരം കളിച്ചത്. മൂന്ന് മത്സരത്തിലും പൂജ്യത്തിനാണ് താരം പുറത്തായത്. അഭിഷേകിനു പകരം സഞ്ജു സാംസണെ ഓപ്പണറായി പരീക്ഷിക്കുമോ എന്ന ചോദ്യം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ചിരിച്ചു തള്ളുകയാണുണ്ടായത്.

“ടീമിന് അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആശങ്കയില്ല. ഇത് ഒരു സ്പോർട്സ് ടീം ആണ്. ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം ടീമിനായി നല്ല രീതിയിൽ കളിച്ചു. ഇപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുയാണ്'' സൂര്യകുമാർ യാദവ് പറഞ്ഞത്.

Suryakumar Yadav backs out-of-form Abhishek Sharma ahead of Super 8 stage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

'കുറ്റകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല'; ന്യൂസ് ക്ലിക്കിനും സ്ഥാപകനും എതിരായ ഇഡി കേസ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

അമേരിക്ക- ഇറാന്‍ യുദ്ധം; കുതിച്ചുയര്‍ന്ന് എണ്ണവില, 95 ഡോളറിലേക്ക്, ഇന്ധനവില കൂടുമോ?

മന്ത്രി അഴിമതിക്കാരനെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് നേരിടേണ്ടിവരും: മുൻ ഡിജിപി എ ഹേമചന്ദ്രൻ

സ്‌പെയിനിന് പുട്ടുപൊടി, അര്‍ജന്റീനയ്ക്ക് പായസം മിക്‌സ്..., ഓരോ ഗോള്‍ വീഴുമ്പോഴും ഓഫര്‍; സോക്കര്‍ ഇലവനുമായി സപ്ലൈകോ

SCROLL FOR NEXT