World Cup 2019

ഇനി അയക്കുന്നത് ഗോമൂത്രമാണോ? കളി പഠിച്ച സ്‌കൂളിലെ മണ്ണ് കോഹ് ലിക്കായി അയക്കുന്നതിനെ ട്രോളി ആരാധകര്‍ 

വിശാല്‍ ഭാരതി പബ്ലിക് സ്‌കൂള്‍ കോഹ് ലിക്ക് വേണ്ടി മണ്ണ് ലണ്ടനിലേക്കയച്ചതിനെ പക്ഷേ ഇപ്പോള്‍ ട്രോളുകയാണ് ആരാധകര്‍...

Author : സമകാലിക മലയാളം ഡെസ്ക്

ലോക കിരീടം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് പോരിനിറങ്ങുന്ന കോഹ് ലിയെ ആശിര്‍വദിച്ചാണ് കോഹ് ലി ക്രിക്കറ്റ് പഠിച്ച സ്‌കൂളിലെ മണ്ണ് അവര്‍ ലണ്ടനിലേക്കയച്ചത്. വിശാല്‍ ഭാരതി പബ്ലിക് സ്‌കൂള്‍ കോഹ് ലിക്ക് വേണ്ടി മണ്ണ് ലണ്ടനിലേക്കയച്ചതിനെ പക്ഷേ ഇപ്പോള്‍ ട്രോളുകയാണ് ആരാധകര്‍...

അടുത്തത് ഗോമൂത്രമാകുമോ എന്നെല്ലാമാണ് ആരാധകരുടെ ചോദ്യം. വിഷാല്‍ ഭാരതി സ്‌കൂള്‍ കോഹ് ലിക്ക് വേണ്ടി, താന്‍ കളിച്ചു വളര്‍ന്ന സ്‌കൂളിലെ മണ്ണ് ലണ്ടനിലേക്ക് അയക്കുന്നത് സ്റ്റാര്‍ ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു. ഇതിലൂടെ, ആ സ്‌കൂളും, സ്റ്റാര്‍ ഇന്ത്യയും എന്താണ് ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു