Today's Rashi Phalam March 15, 2026: പുതിയ ജോലിയിൽ പ്രവേശിക്കും,ബിസിനസ് പുരോഗമിക്കും

ഇന്നത്തെ നക്ഷത്രഫലം – 15-03-2026 ഡോ. പി. ബി. രാജേഷ്
Daily Horoscope for sunday
Daily Horoscopefile
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾസംഭവിക്കും. ജോലിയിൽ ഉയർച്ച നേടും. ധന കാര്യങ്ങളിൽ ആലോചിച്ച തീരുമാനങ്ങൾ ഗുണകരമാകും. ബന്ധുക്കളുമായി നല്ല ആശയവിനിമയം നടക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണും. പുതിയ അവസരങ്ങൾ ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും. സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമായി തീരാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¼)

പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

Daily Horoscope for sunday
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവത്തിന് കൊടിയേറി

കർക്കടകം (പുണർതം ¾, പൂയം, ആയില്യം)

വീട്ടുവിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും. ധനകാര്യങ്ങളിൽ സ്ഥിരത കൈവരും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ബന്ധുക്കളുമായി സൗഹൃദം ശക്തമാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കുടുംബത്തിൽ സന്തോഷകരമായ സംഗമങ്ങൾ നടക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കലാ രംഗത്തോ സൃഷ്ടിപരമായ മേഖലകളിലോ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും.

കന്നി (ഉത്രം ¾, അതം, ചിത്തിര ½)

ധനകാര്യങ്ങളിൽ പുതിയ സാധ്യതകൾ തുറക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. കുടുംബത്തിൽ സമാധാനകരമായ അന്തരീക്ഷം ഉണ്ടാകും.

Daily Horoscope for sunday
മേഷ ലഗ്‌നം സൂചിപ്പിക്കുന്നത് എന്ത്? ഇസ്രയേല്‍ - ഇറാന്‍ യുദ്ധം എത്ര നാള്‍ നീളും? ജ്യോതിഷം പറയുന്നത് ഇങ്ങനെ

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ധനലാഭം ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. പുതിയ ബന്ധങ്ങൾ രൂപപ്പെടും. കുടുംബാംഗങ്ങളുമാ യി സൗഹൃദം വർധിക്കും. ബിസിനസിൽ പുതിയ ആശയങ്ങൾ പരീക്ഷിക്കാൻ അവസരം ലഭിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പുതിയ കരാറുകൾക്കും ഇടപാടുകൾക്കും സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതി നേടും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ സംഭവങ്ങൾ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആത്മീയ പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം കാണും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വിദേശബന്ധങ്ങൾ വഴി ഗുണം ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.

Daily Horoscope for sunday
Today's Rashi Phalam March 11, 2026: നിക്ഷേപങ്ങളിൽ നിന്ന് പണം ലഭിക്കും, ഭാഗ്യമുള്ള സമയമാണിത്

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പരീക്ഷകളിലും മത്സരങ്ങളിലും മികച്ച വിജയം നേടും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിക്ഷേപങ്ങളിൽ നിന്ന് ഗുണം ലഭിക്കും. കുടുംബത്തിൽ ഐക്യം നിലനിൽക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. സ്ഥാനകയറ്റം നേടാൻ ഇടയുണ്ട്. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ബിസിനസ് പുരോഗമിക്കും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാം. സാമ്പത്തിക ആശ്വാസം ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. യാത്രകൾക്ക് സാധ്യത കാണുന്നു. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും

Summary

Daily Horoscope, Today's Horoscope in Malayalam: Unexpected financial gain, outstanding success in exams.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com