

യന്ത്ര സാമഗ്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. വീട് നിര്‍മ്മിക്കാന്‍ ഭൂമി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് സാധ്യമാകും.
പുതിയ കരാറുകളില്‍ ഏര്‍പ്പെടും. യാത്രാ വേളയില്‍ വിലപിടിച്ച വസ്തുക്കള്‍ നഷ്ടമാകാതെ സൂക്ഷിക്കുക. കമിതാക്കളുടെ വിവാഹകാര്യം തീരുമാനമാകും.
സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അനാവശ്യ ചിന്തകള്‍ കൊണ്ട് മനസ്സ് അസ്വസ്ഥമാകും. പ്രാര്‍ത്ഥന മുടങ്ങാതെ നടത്തുക.
നിലവിലെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്. മക്കള്‍ക്ക് വേണ്ടിയു ള്ള ചെലവുകള്‍ വര്‍ദ്ധിക്കും
പല ആഗ്രഹങ്ങളും നിറവേറാന്‍ ആകും. കുടുംബജീവിതം സമാധാനംനിറഞ്ഞതായി തുടരും. പുണ്യകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഇഷ്ടപ്പെട്ട വീട് വാങ്ങാന്‍ കഴിയും.
പല വഴികളിലൂടെ പണം കൈവശം വന്നുചേരും. വിദേശ യാത്രക്ക് സാധ്യത തെളിയും. വാഹന ഇടപാടുകളില്‍ നേട്ടം ഉണ്ടാകും. ചില കാര്യങ്ങളില്‍ ഭാഗ്യം അനുകൂലമാണ്.
പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ ആരംഭിക്കും. സാമ്പത്തിക മെച്ചപ്പെടും. സര്‍ക്കാര്‍ ആനുകൂല്യം പ്രതീക്ഷിക്കുന്നവര്‍ക്ക് അത് അനുവദിച്ചു കിട്ടും.
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. ദീര്‍ഘയാത്രകള്‍ക്ക് അവസരം ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ കാലമാണ്.
തടസ്സങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. ചെറിയ യാത്രകള്‍ക്ക് സാധ്യത കാണുന്നു. ഓഹ രി ഇടപാടുകള്‍ക്ക് ഇന്നത്തെ ദിവസം നന്നല്ല.
പങ്കാളിയോടൊപ്പം ഉള്ള യാത്രകള്‍ ആവശ്യമായി വരും. പുതിയ ജോലിക്ക് സാധ്യത തെളിയും. ഓഹരി ഇടപാടുകള്‍ ലാഭകരമാകും. ആരോഗ്യം തൃപ്തികരമാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബന്ധു ജനങ്ങളുടെ സഹായം ഉണ്ടാകും. മക്കളുടെ വിജയത്തില്‍ ആനന്ദിക്കാന്‍ കഴിയും. വരുമാനം വര്‍ദ്ധിക്കും.
ഗുണദോഷ സമ്മിശ്രമായ കാലമാണ് എങ്കിലും ചില ഭാഗ്യങ്ങള്‍ ഉണ്ടാകും. പല കാര്യങ്ങളും ആഗ്രഹിക്കുന്നതുപോലെ ചെയ്തുതീര്‍ക്കാന്‍ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates