ബാലചന്ദ്രന്‍ ചുള്ളിക്കാട്

ബാലചന്ദ്രന്‍ ചുള്ളിക്കാട് -കവി, എഴുത്തുകാരന്‍, നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ചുള്ളിക്കാട് മലയാളിയുടെ സാംസ്‌കാരിക ലോകത്തെ സജീവ സാന്നിധ്യമാണ്. പതിനെട്ടു കവിതകള്‍, അമാവാസി, ഗസല്‍, മാനസാന്തരം, ഡ്രാക്കുള എന്നിവ കവിതാ സമാഹാരങ്ങള്‍. ചിദംബര സ്മരണ എന്ന അനുഭവക്കുറിപ്പുകള്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു.
Connect:
ബാലചന്ദ്രന്‍ ചുള്ളിക്കാട്
Read More
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com