ജിതുൽ നാരായണൻ
ജിതുൽ നാരായണൻ, മാതൃഭൂമി മീഡിയ സ്കൂളിൽ നിന്ന് ജേർണലിസത്തിൽ പോസ്റ്റ് ഡിപ്ലോമ. മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സ് (MBIFL) 2023-ൽ മാതൃഭൂമി മീഡിയ ടീമിൽ ഇന്റേൺ ഫോട്ടോഗ്രാഫറായി ജോലി ചെയ്തു, മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സിൽ (MBIFL) അവതരിപ്പിക്കുന്ന വീഡിയോകൾക്കുള്ള വിവരണങ്ങളും കീവേഡുകളും സൃഷ്ടിക്കുന്ന ടീമിന്റെ ഭാഗമായി ജോലി ചെയ്തു. ഫോട്ടോഗ്രാഫി, വായന (ഫിക്ഷൻ), സംഗീതം കേൾക്കൽ, കവിത എഴുതൽ, യാത്രാവിവരണം കാണൽ എന്നിവയാണ് ഹോബീസ്.