പൂജാ നായര്‍

പൂജ നായർ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ സ്പെഷൽ കറസ്പോണ്ടൻ്റ്. ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, വിവര സാങ്കേതിക വിദ്യ, ദുരന്തനിവാരണം, സേനാ വിഭാഗങ്ങൾ (ഫയർ ഫോഴ്സ്, എക്സൈസ്) തുടങ്ങിയവയാണ് പ്രധാന രചനാ മേഖല. 13 വർഷമായി മാധ്യമ രംഗത്ത് തുടരുന്നു. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. വായന, സിനിമ , ഫിറ്റ്നസ് പരിശീലനം എന്നിവയാണ് ഇഷ്ട വിനോദങ്ങൾ.
Connect:
പൂജാ നായര്‍
Read More
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com