സെബാസ്റ്റ്യന്‍ പോള്‍

അഭിഭാഷകനായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ നിയമപണ്ഡിതനും മാധ്യമവിമര്‍ശകനുമാണ്. ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം മുന്‍ ലോക്‌സഭാംഗവും നിയമസഭാംഗവുമായിരുന്നു. പ്രസ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. എന്റെ കാലം എന്റെ ലോകം എന്ന ആത്മകഥ ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചു.
Connect:
സെബാസ്റ്റ്യന്‍ പോള്‍
Read More
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com