പുരാവസ്തു വകുപ്പിന്റെ കീഴിൽ നിയമനം നേടാം; ഓഫീസ് അറ്റൻഡന്റ് മുതൽ നൈറ്റ് വാച്ചർ വരെ, അഭിമുഖം ഒക്ടോബർ 28ന്

ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ചർ, സ്വീപ്പർ, പി.ടി.എസ്, വാച്ചർ, ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ആണ് നിയമനം.
Kanakakunnu Palace
Applications have been invited for appointments on a daily-wage basis at museums and monuments in Thiruvananthapuram district. file
Edited By:
Updated on: 
1 min read

പുരാവസ്തു വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ചർ, സ്വീപ്പർ, പി.ടി.എസ്, വാച്ചർ, ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ആണ് നിയമനം.

Kanakakunnu Palace
കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

യോഗ്യത

  • എസ്.എസ്.എൽ.സി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ്, മലയാളം ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് ടൈപ്പിസ്റ്റിന്റെ യോഗ്യത.

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ബിരുദവും ഡി.സി.എ. യും ഉണ്ടായിരിക്കണം.

  • മറ്റ് തസ്തികകൾക്ക് ഏഴാം ക്ലാസ് വിജയം ആണ് യോഗ്യത.

  • 179 ദിവസത്തേക്കാണ് നിയമനം നടത്തുന്നത്.

Kanakakunnu Palace
പട്ടികജാതി വികസന വകുപ്പിൽ 225 ഒഴിവുകൾ; ക്ലറിക്കൽ അസിസ്റ്റന്റ് ട്രെയിനി, ബിരുദം യോഗ്യത

18 വയസ്സ് പൂർത്തിയായ ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28 രാവിലെ 10ന് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയ്ക്ക് സമീപമുള്ള ശ്രീപാദം കൊട്ടാരത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2577465, ഇ-മെയിൽ: cru.arch@kerala.gov.in.

Kanakakunnu Palace
ടൂറിസ്റ്റ് ഗൈഡ് ആകാൻ ആഗ്രഹമുണ്ടോ?; 168 സീറ്റുകൾ, ഇപ്പോൾ അപേക്ഷിക്കാം
Kanakakunnu Palace
KSRTC-SWIFT: ഹൗസ് കീപ്പിങ്, സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകൾ; ഏഴാം ക്ലാസ് മതി
Kanakakunnu Palace
പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക
Summary

Applications have been invited for appointments on a daily-wage basis at museums and monuments in Thiruvananthapuram district, under the Department of Archaeology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com