ബോബ് ക്യാപിറ്റൽ മാർക്കറ്റ്സിൽ വിവിധ ഒഴിവുകൾ, പ്ലസ്ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

മുംബൈ, ബെംഗളുരൂ എന്നിവിടങ്ങളിലാണ് തസ്തിക അനുസരിച്ച് നിയമനം നൽകുക.
BOB Capital Markets recruitment notification for multiple vacancies including 12th pass eligibility
BOB Capital Markets Announces New Job Vacancies for Eligible CandidatesBOB CAPS
Updated on
1 min read

ബാങ്ക് ഓഫ് ബറോഡയുടെ ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ബോബ് ക്യാപിറ്റൽ മാർക്കറ്റ്സിൽ (ബോബ് ക്യാപ്സ്-BOBCAPS) വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളും ഇതിൽ ഉൾപ്പെടുന്നു.

അസിസ്റ്റ​ന്റ് വൈസ് പ്രസിഡ​ന്റ് (എവിപി), സീനിയർ മാനേജർ, മാനേജർ, ഡിജിറ്റൽ ബിസിനസ് ഡെവലപ്മെ​ന്റ് മാനേജർ, റീട്ടെയിൽ ബ്രോക്കിങ് സെയിൽസ് ആൻഡ് അക്വസിഷൻ ഹെഡ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

BOB Capital Markets recruitment notification for multiple vacancies including 12th pass eligibility
സോളാർ എനർജി കോർപ്പറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, മാർച്ച് 23 വരെ അപേക്ഷിക്കാം

പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ, എംബിഎ, പിജിഡിഎം എന്നീ യോഗ്യതകളുള്ളവർക്ക് തസ്തികകൾ അനുസരിച്ച് അപേക്ഷിക്കാം. മാർച്ച് 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

മുംബൈ, ബെംഗളുരൂ എന്നിവിടങ്ങളിലാണ് തസ്തിക അനുസരിച്ച് നിയമനം നൽകുക. ശമ്പളം, ഉദ്യോഗാർത്ഥികളുടെ പ്രവൃത്തി പരിചയം ഉൾപ്പടെയുള്ള ഘടകങ്ങൾ കണക്കാക്കിയായിരിക്കും നിശ്ചിയക്കുക.

മൂന്ന് ദിവസങ്ങളിലായാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. മാർച്ച് 10, മാർച്ച് 15, ഏപ്രിൽ 15 എന്നിങ്ങനെയാണ്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@bobcaps.in എന്ന വിലാസത്തിലേക്ക് ഇമെയിൽ ആയി വേണം അപേക്ഷ നൽകേണ്ടത്. അപേക്ഷ അയക്കുമ്പോൾ സബജ്ക്ട് ലൈനിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതിയിരിക്കണം.

BOB Capital Markets recruitment notification for multiple vacancies including 12th pass eligibility
സെൻട്രൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ആകാം, 275 ഒഴിവുകൾ; ഇന്ന് മുതൽ അപേക്ഷിക്കാം

തസ്തികയും യോഗ്യതയും

മാനേജർ– ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്: സിഎ ഇന്റർ

ഹെഡ് – റീട്ടെയിൽ ബ്രോക്കിങ് - സെയിൽസ് ആൻഡ് അക്വിസിഷൻ: അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദാനന്തര ബിരുദം/ സിഎ/ എംബിഎ, അഡ്വാൻസ്ഡ് ബിരുദം അഭികാമ്യം.

ഡിജിറ്റൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർമാർ (ഓഫ് റോൾ): ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് കുറഞ്ഞത് പ്ലസ്ടു പാസായിരിക്കണം അല്ലെങ്കിൽ ബിരുദം (ഏതെങ്കിലും സ്ട്രീം)

അസിസ്റ്റ​ന്റ് വൈസ് പ്രസിഡ​ന്റ് (എവിപി)– ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്: സിഎ

റീട്ടെയിൽ ബ്രോക്കിങ് - മാനേജർ (സ്റ്റേറ്റ് ഹെഡ്): അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം/ബിരുദാനന്തര ബിരുദം.

ഈ തസ്തികകളിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 15

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം, വിജ്ഞാപനം വായിക്കാം.

BOB Capital Markets recruitment notification for multiple vacancies including 12th pass eligibility
ഫെഡറൽ ബാങ്കിൽ അസോസിയേറ്റ് ഓഫീസർമാരാകാം, ബിരുദമുള്ളവർക്ക് അവസരം

മാനേജർ/ സീനിയർ മാനേജർ - പ്രൊഡക്റ്റ് : ബിരുദം/ബിരുദാനന്തര ബിരുദം.

ഈ തസ്തികയിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 10

ഈ തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കും വിജ്ഞാപനവും ഇവിടെ കാണാം

Summary

Job Alert: BOB Capital Markets has announced multiple job vacancies. Candidates with Plus Two (12th pass) qualification are also eligible to apply. Check post details, eligibility, and how to apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com