കാലിക്കറ്റ് സർവകലാശാല: എം.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമര്‍പ്പിക്കണം.
Calicut University
Calicut University Invites Applications for M.Ed Admissionspecial arrangement
Updated on
1 min read

കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 12 വൈകീട്ട് നാല് മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. - 410/- രൂപ, മറ്റുള്ളവർ 875/- രൂപ.

Calicut University
വിദേശ മെഡിക്കൽ ​ഗ്രാജ്വേറ്റ് ഇന്റേൺഷിപ്പ് കൗൺസിലിങ് സെപ്റ്റംബർ ഒന്നിന്, ബി എസ് സി നഴ്‌സിങ് സ്പെഷ്യൽ അലോട്ട്‌മെന്റ് ഓ​ഗസ്റ്റ് 30 നകം പ്രവേശനം നേടണം

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. ഭിന്നശേഷി സംവരണ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്മെന്റ് ഉണ്ടായിരിക്കുന്നതല്ല.

Calicut University
ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലി നേടാം

പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .

ഫോൺ : 0494 2407017, 7016, 2660600.

Summary

education news: Calicut University Invites Applications for M.Ed Admission.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com