സർക്കാർ സിവിൽ സർവീസ് അക്കാദമികളിൽ കോ-ഓർഡിനേറ്റർ ഒഴിവുകൾ; പിജി യോഗ്യത

UPSC സിവിൽ സർവീസ് പ്രിലിംസ്/മെയിൻസ് പരീക്ഷകൾ വിജയിച്ചവർക്ക് 5 മാർക്ക് വീതം വെയിറ്റേജ് നൽകും.
CCEK  Recruitment 2026
CCEK Opens Applications for Coordinator Recruitment 2026
Edited By:
Updated on
1 min read

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള (CCEK) കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 4 ഒഴിവുകളാണ് ഉള്ളത്. ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആലുവ, പാലക്കാട്, കോഴിക്കോട്, ICSR പൊന്നാനി എന്നീ സിവിൽ സർവീസ് അക്കാദമി കേന്ദ്രങ്ങളിൽ ആയിരിക്കും നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

CCEK  Recruitment 2026
പാലക്കാട് ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; റിസർച്ച് എഞ്ചിനീയർ തസ്തിക, അവസാന തീയതി ഓഗസ്റ്റ് 24
  • തസ്തികയുടെ പേര്: കോ-ഓർഡിനേറ്റർ (കരാർ അടിസ്ഥാനത്തിൽ).

  • ആകെ ഒഴിവുകൾ: 04 ഒഴിവുകൾ.

  • ജോലി സ്ഥലങ്ങൾ: ആലുവ, പാലക്കാട്, കോഴിക്കോട്, ICSR പൊന്നാനി എന്നീ സിവിൽ സർവീസ് അക്കാദമി കേന്ദ്രങ്ങൾ.

  • ശമ്പളം: പ്രതിമാസം 36,000/- രൂപ.

  • തെരഞ്ഞെടുപ്പ് രീതി: അഭിമുഖം വഴി

CCEK  Recruitment 2026
IIT Palakkad: സ്പോർട്സ് കോച്ച്, ജിം ഇൻസ്ട്രക്ടർ ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 12

യോഗ്യതകൾ

  • വിദ്യാഭ്യാസം: ബിരുദാനന്തര ബിരുദം (Post Graduation).

  • പ്രായം: 40 മുതൽ 58 വയസ്സ് വരെ.

  • പ്രവൃത്തിപരിചയം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ 15 വർഷത്തെ അധ്യാപന പരിചയവും കുറഞ്ഞത് 3 വർഷത്തെ അഡ്മിനിസ്ട്രേഷൻ പരിചയവും ഉണ്ടായിരിക്കണം.

  • അധിക ആവശ്യങ്ങൾ: കംപ്യുട്ടർ അറിവും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നല്ല പ്രാവീണ്യവും.

CCEK  Recruitment 2026
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

മുൻഗണന

  • UPSC സിവിൽ സർവീസ് പ്രിലിംസ്/മെയിൻസ് പരീക്ഷകൾ വിജയിച്ചവർക്ക് 5 മാർക്ക് വീതം വെയിറ്റേജ് നൽകും.

  • സിവിൽ സർവീസ് പരീക്ഷാ കോച്ചിംഗിൽ പരിചയസമ്പന്നരായ വിരമിച്ച കോളേജ് അധ്യാപകർക്ക് മുൻഗണനയുണ്ട്.

  • അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക മുൻഗണന ലഭിക്കും.

CCEK  Recruitment 2026
ഗുരുവായൂർ ദേവസ്വത്തിൽ ഡ്രൈവർ, പ്ലംബർ, ഹെൽപ്പർ ഒഴിവുകൾ; ഏഴാം ക്ലാസ് മുതൽ യോഗ്യത

അപേക്ഷിക്കേണ്ട രീതി

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം താഴെ പറയുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

  • Director,
    Centre for Continuing Education Kerala,
    Anathara Lane, Charachira, Kowdiar P.O,
    Thiruvananthapuram - 695003

  • ഫോൺ നമ്പർ: 0471-2313065, 8281098863

CCEK  Recruitment 2026
തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് തൊഴിൽമേള; നിരവധി ഒഴിവുകൾ...

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://kscsa.org/wp-content/uploads/2026/07/Notification-Co-ordinator-31.07.2026.pdf

CCEK  Recruitment 2026
PSC: സഹകരണ മേഖലയിൽ നിരവധി ജൂനിയർ ക്ലർക്ക് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
CCEK  Recruitment 2026
Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്
CCEK  Recruitment 2026
kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!
Summary

CCEK Opens Applications for Coordinator Recruitment 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com