കേന്ദ്ര സർവകലാശാലയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്; എം.എസ്‌സി കെമിസ്ട്രി യോഗ്യത

പ്രാരംഭമായി ഒരു വർഷത്തേക്കാണ് നിയമനം, ഉദ്യോഗാർഥിയുടെ പ്രകടനം വിലയിരുത്തിയ ശേഷം പദ്ധതി പൂർത്തിയാകുന്നതുവരെ കാലാവധി നീട്ടാം.
Central University of Kerala Recruitment 2026
Central University of Kerala Recruitment 2026 Apply Online for Project Fellow Post
Edited By:
Updated on
1 min read

കേരള കേന്ദ്ര സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസിന് കീഴിലുള്ള കെമിസ്ട്രി വിഭാഗത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ നിയമനം നടത്തുന്നു. ഡി.ബി.ടി സ്പോൺസർ ചെയ്യുന്ന പദ്ധതിയിലേക്കാണ് നിയമനം. നിയമനം താൽക്കാലികമാണ്. പ്രാരംഭമായി ഒരു വർഷത്തേക്കാണ് നിയമനം, ഉദ്യോഗാർഥിയുടെ പ്രകടനം വിലയിരുത്തിയ ശേഷം പദ്ധതി പൂർത്തിയാകുന്നതുവരെ കാലാവധി നീട്ടാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18

Central University of Kerala Recruitment 2026
പത്താം ക്ലാസ് കഴിഞ്ഞോ? സൈന്യത്തെ സഹായിക്കാൻ അവസരം; 2615 ഒഴിവുകൾ, ഓഗസ്റ്റ് 24 മുതൽ അപേക്ഷിക്കാം

പ്രോജക്ട് ഫെല്ലോ

ഒഴിവുകളുടെ എണ്ണം - ഒന്ന്

ശമ്പളം: പ്രതിമാസം 25,000 രൂപ ഫെല്ലോഷിപ്പും എച്ച്.ആർ.എയും

പദ്ധതിയുടെ കാലാവധി: 16 മാസം അല്ലെങ്കിൽ പദ്ധതി പൂർത്തിയാകുന്നതുവരെ, ഇതിൽ ഏതാണോ ആദ്യം അത് വരെയാണ്.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്‌സി കെമിസ്ട്രിയാണ് അടിസ്ഥാന യോഗ്യത.

മുൻഗണന: NET യോഗ്യതയുള്ളവർക്കും സിന്തസിസ്, ഐസൊലേഷൻ, പ്യൂരിഫിക്കേഷൻ, കെമിക്കൽ/ബയോഫിസിക്കൽ അനാലിസിസ് എന്നിവയിൽ പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

Central University of Kerala Recruitment 2026
ഇൻകം ടാക്സിൽ കാന്റീൻ അറ്റന്റർ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഫീസ് ഇല്ല !

അപേക്ഷകൾ പരിഗണിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ ഓൺലൈൻ അഭിമുഖത്തിന് വിളിക്കൂ. താൽപര്യമുള്ളവർക്ക് ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർ ജോയിൻ ചെയ്യുന്ന സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

Central University of Kerala Recruitment 2026
ചിത്തരഞ്ജൻ ലോക്കോമോട്ടീവിൽ കായിക താരങ്ങൾക്ക് അവസരം; 25 ഒഴിവുകൾ

ഗൂഗിൾ ഫോം

https://docs.google.com/forms/d/e/1FAIpQLSefwLIk1AHQHMzjabYTWYJb_mwUhUkOPWn1T4rWdLk9D2mbzA/viewform

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.cukerala.ac.in/EventDetails?Id=4120

Central University of Kerala Recruitment 2026
നാഷണൽ എയറോസ്പേസ് ലബോറട്ടറീസിൽ അവസരം; ഐടിഐ മുതൽ യോഗ്യത, അഭിമുഖത്തിലൂടെ നിയമനം
Central University of Kerala Recruitment 2026
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!
Central University of Kerala Recruitment 2026
പാലക്കാട് ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; റിസർച്ച് എഞ്ചിനീയർ തസ്തിക, അവസാന തീയതി ഓഗസ്റ്റ് 24
Summary

Central University of Kerala Recruitment 2026 Apply Online for Project Fellow Post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com