

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പട്ടികജാതി വികസന വകുപ്പിന്റെ (SCDD) പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ (PIU) പ്രവർത്തിക്കുന്നതിനായാണ് നിയമനം. ഒരു വർഷത്തേക്കാണ് നിയമനം നടത്തുന്നത്. മാസ്റ്റേഴ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27.
ഒഴിവ്: 1
വിദ്യാഭ്യാസ യോഗ്യത
സോഷ്യൽ വർക്ക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, റൂറൽ ഡെവലപ്മെന്റ്, മാനേജ്മെന്റ്, ഇക്കണോമിക്സ് അല്ലെങ്കിൽ മറ്റ് അംഗീകൃത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട മേഖലയിൽ Ph.D ഉള്ളവർക്ക് മുൻഗണന.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രവൃത്തി പരിചയം
PMU/PSU/സർക്കാർ വകുപ്പ്/വികസന മേഖലയിൽ സീനിയർ പ്രോഗ്രാം മാനേജ്മെന്റ് രംഗത്ത് 5 വർഷത്തെ പരിചയം വേണം.
പദ്ധതി ആസൂത്രണം, നടപ്പാക്കൽ, നിരീക്ഷണം, ടീം മാനേജ്മെന്റ് എന്നിവയിൽ പരിചയം അഭികാമ്യം.
പ്രതിമാസ ശമ്പളം: 35,000 രൂപ
പ്രായപരിധി: 2026 ജൂലൈ 1ന് 40 വയസ്സ് വരെ
മുൻഗണന:പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും.
വിദ്യാഭ്യാസ യോഗ്യത
സോഷ്യൽ വർക്ക്, റൂറൽ ഡെവലപ്മെന്റ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, മാനേജ്മെന്റ്, ഇക്കണോമിക്സ് അല്ലെങ്കിൽ മറ്റ് അംഗീകൃത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
പരിചയം
സർക്കാർ/വികസന പദ്ധതികളുടെ ഏകോപനം, നിരീക്ഷണം എന്നിവയിൽ 3 വർഷത്തെ പരിചയം വേണം.
പദ്ധതി ആസൂത്രണം, ബജറ്റ്, റിപ്പോർട്ടിംഗ്, സർക്കാർ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയിൽ പരിചയം അഭികാമ്യം.
ശമ്പളം: 30,000 രൂപ പ്രതിമാസം
പ്രായപരിധി: 35 വയസ്സ് വരെ (01.07.2026 പ്രകാരം)
വിദ്യാഭ്യാസ യോഗ്യത:
സോഷ്യൽ വർക്ക്, റൂറൽ ഡെവലപ്മെന്റ്, ആർട്സ്, കൊമേഴ്സ്, മാനേജ്മെന്റ് (ഏതെങ്കിലും വിഭാഗം) എന്നിവയിൽ ബിരുദാനന്തര ബിരുദം.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
പരിചയം
വികസന പദ്ധതികളുടെ ഫീൽഡ് തല നടപ്പാക്കൽ, സമൂഹ ഏകോപനം, ഗുണഭോക്തൃ സഹായം, സർക്കാർ വകുപ്പുകളുമായുള്ള ഏകോപനം, ഡാറ്റ ശേഖരണം, റിപ്പോർട്ടിംഗ് എന്നിവയിൽ 1 വർഷത്തെ പരിചയം വേണം.
ശമ്പളം: ₹25,000 പ്രതിമാസം
പ്രായപരിധി: 30 വയസ്സ് വരെ (01.07.2026 പ്രകാരം)
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/07/Notification-PIU.pdf
അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates