കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; പ്ലസ് ടു യോഗ്യത, മികച്ച ശമ്പളം

പ്ലസ് ടു യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12.
Cochin Port Authority
Cochin Port Authority has invited applications for 8 vacancies across various posts.
Edited By:
Updated on
2 min read

കൊച്ചിൻ പോർട്ട് അതോറിറ്റി (Cochin Port Authority) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 8 ഒഴിവുകളാണ് ഉള്ളത്. പ്ലസ് ടു യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12.

Cochin Port Authority
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

ഒഴിവുകൾ

അസിസ്റ്റന്റ് മറൈൻ സർവീസസ് ഓഫീസർ (AMSO)

  • ഒഴിവ്: 4

  • ശമ്പളം: പ്രതിമാസം 50,000 രൂപ

  • പ്രായപരിധി: 57 വയസ് വരെ

  • യോഗ്യത: ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസർ ആയി കുറഞ്ഞത് 7 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

  • അല്ലെങ്കിൽ NWKO (NCV) യോഗ്യതയും യോഗ്യത നേടിയ ശേഷം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

  • 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ആവശ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല സംസാര-എഴുത്ത് പരിജ്ഞാനം വേണം.

  • പോർട്ട് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

Cochin Port Authority
കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !

ഡെപ്യൂട്ടി മറൈൻ സർവീസസ് ഓഫീസർ (DMSO)

  • ഒഴിവ്: 2

  • ശമ്പളം: പ്രതിമാസം 55,000 രൂപ

  • പ്രായപരിധി: 57 വയസ് വരെ

  • യോഗ്യത

  • ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസർ ആയി 7 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം

  • അല്ലെങ്കിൽ NWKO (NCV) യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും വേണം.

  • 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ആവശ്യമാണ്. കൂടാതെ Assistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.

  • ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷി ആവശ്യമാണ്.

  • പോർട്ട് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന.

Cochin Port Authority
വിഴിഞ്ഞം പോർട്ടിൽ ജോലി! മാനേജർ, എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

മറൈൻ സർവീസസ് ഓഫീസർ

  • ഒഴിവ്: 1

  • ശമ്പളം: പ്രതിമാസം 60,000 രൂപ

  • പ്രായപരിധി: 57 വയസ് വരെ

  • യോഗ്യത: ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസർആയി 7 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം.

  • അല്ലെങ്കിൽ NWKO (NCV) യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും വേണം.

  • 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ആവശ്യമാണ്.

  • കൂടാതെ Assistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ 10 വർഷത്തെ പ്രവൃത്തിപരിചയം,

  • അല്ലെങ്കിൽ Deputy Marine Foreman, Deputy Marine Services Officer തുടങ്ങിയ തസ്തികകളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

  • ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷി വേണം.

  • പോർട്ട് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

Cochin Port Authority
കൊച്ചിൻ ഷിപ്പ്‌യാർഡിൽ നഴ്സിന് അവസരം; ഇപ്പോൾ അപേക്ഷിക്കാം !

ഡ്രെഡ്ജർ കമാൻഡർ

ഒഴിവ്: 1

പ്രായപരിധി: 64 വയസ് വരെ

യോഗ്യതയും പ്രവൃത്തിപരിചയവും:

  • Master Foreign Going Certificate of Competency ഉള്ളവർക്ക് കുറഞ്ഞത് 6 മാസത്തെ Chief Officer പരിചയം വേണം.

  • അല്ലെങ്കിൽ Dredger Master Grade I Certificate of Competencyയും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും വേണം.

  • അല്ലെങ്കിൽ Master NCV Certificate of Competencyയും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും വേണം.

  • ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ Lieutenant Commander അല്ലെങ്കിൽ Commander റാങ്കിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

Cochin Port Authority
കൊല്ലം ഗവ.ആശുപത്രിയിൽ അവസരം; നഴ്സ് മുതൽ ഡ്രൈവർ വരെ ഒഴിവുകൾ, അഭിമുഖം സെപ്റ്റംബർ 16ന്

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cochinport.gov.in/uploads/tenders_attachments/career_1199_1789102753_770.pdf

https://cochinport.gov.in/uploads/tenders_attachments/career_1198_1789104259_725.pdf

Cochin Port Authority
കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 139 ഒഴിവുകൾ, ഡിപ്ലോമ, ബിരുദം യോഗ്യതകൾ, ഇപ്പോൾ അപേക്ഷിക്കാം!
Cochin Port Authority
രണ്ട് ലക്ഷം ശമ്പളം! ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാം: എഞ്ചിനീയർ മുതൽ എച്ച്.ആർ വരെ; കൊച്ചിയിൽ നിയമനം
Cochin Port Authority
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !
Summary

Cochin Port Authority has invited applications for 8 vacancies across various posts. Candidates who have passed Plus Two and possess relevant work experience can apply for the eligible positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com