CUSAT: ടെക്നിക്കൽ അസിസ്റ്റന്റ് ,ഓവർസീയർ,സെക്യൂരിറ്റി, ടെക്‌നീഷ്യൻ ഒഴിവുകൾ

ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III,സെക്യൂരിറ്റി ഗാർഡ്,ഓവർസീയർ (ഇലക്ട്രിക്കൽ) വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി പരിശോധിക്കാം.
CUSAT Jobs
CUSAT Announces Recruitment for Various Positions
Edited By:
Updated on
1 min read

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III,സെക്യൂരിറ്റി ഗാർഡ്,ഓവർസീയർ (ഇലക്ട്രിക്കൽ) വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി പരിശോധിക്കാം.

CUSAT Jobs
കുറ്റാന്വേഷണ ലോകത്തേക്ക് ഒരു ചുവട്, ഫിംഗർപ്രിന്റ് മുതൽ സൈബർ ഫോറൻസിക് വരെ പഠിക്കാം

1.ടെക്‌നീഷ്യൻ ഗ്രേഡ് II (ഫിറ്റർ)

യോഗ്യത:

  • ഫിറ്റർ ട്രേഡിൽ ITI സർട്ടിഫിക്കറ്റ്

  • 3 വർഷത്തെ പ്രവൃത്തി പരിചയം

2.ടെക്‌നീഷ്യൻ ഗ്രേഡ് II (മോഡൽ മേക്കർ)

യോഗ്യത:

  • കാർപെന്ററി ട്രേഡിൽ ITI സർട്ടിഫിക്കറ്റ്

  • ഷിപ്പ് മോഡൽ മേക്കിങ്ങിൽ 3 വർഷത്തെ പ്രവൃത്തി പരിചയം

അല്ലെങ്കിൽ

  • കാർപെന്ററി ട്രേഡിൽ ITI സർട്ടിഫിക്കറ്റ്

  • ഷിപ്പ്/ബോട്ട് യാർഡിൽ കാർപെന്ററി മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം

ഓൺലൈൻ അപേക്ഷ

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 6

  • അപേക്ഷിക്കേണ്ട വെബ്സൈറ്റ്: https://recruit.cusat.ac.in

CUSAT Jobs
UPSC: കേന്ദ്ര സർക്കാർ ജോലി നേടാം, 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

3. സെക്യൂരിറ്റി ഗാർഡ്

യോഗ്യത:

  • പത്താം ക്ലാസ്/തത്തുല്യ യോഗ്യത

  • സൈന്യം/CRPF/BSF/CISF/ITBP/SSB എന്നിവയിൽ 5 വർഷത്തെ സേവന പരിചയം

  • നല്ല ശാരീരിക ക്ഷമത

  • പ്രായപരിധി: 56 വയസ് (01.01.2026 പ്രകാരം)

ഓൺലൈൻ അപേക്ഷ: ജൂലൈ 3 വരെ

രേഖകൾ തപാൽ വഴി അയയ്ക്കേണ്ട അവസാന തീയതി: ജൂലൈ 10

CUSAT Jobs
കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ അവസരം, എഞ്ചിനീയറിങ്,സയൻസ് ബിരുദം യോഗ്യത; ഗസറ്റഡ് വിഭാഗത്തിൽ നിയമനം

4. ഓവർസീയർ (ഇലക്ട്രിക്കൽ)

യോഗ്യത:

  • ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ

  • സർക്കാർ അംഗീകൃത സ്ഥാപനത്തിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം

ഓൺലൈൻ അപേക്ഷ: ജൂൺ 30 വരെ

രേഖകൾ തപാൽ വഴി അയയ്ക്കേണ്ട അവസാന തീയതി: ജൂലൈ 6

CUSAT Jobs
കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ ജോലി; കെമസ്ട്രി,ഫിസിക്സ് ബിരുദധാരികൾക്ക് അവസരം, കേരളത്തിൽ നിയമനം

5. ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III

വകുപ്പ്: മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ്

യോഗ്യത:

  • മറൈൻ ജിയോളജിയിൽ ബിരുദാനന്തര ബിരുദം (PG)

ഓൺലൈൻ അപേക്ഷ: ജൂലൈ 6 വരെ

രേഖകൾ തപാൽ വഴി അയയ്ക്കേണ്ട അവസാന തീയതി: ജൂലൈ 14

Summary

CUSAT Announces Recruitment for Various Positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com