മേസൺ മുതൽ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ വരെ, ഡൽഹിയിൽ 615 ഒഴിവുകൾ

പ്രായപരിധി ജനറൽ വിഭാഗത്തിന് 18 – 37 വയസ് വരെയാണ്. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായ പരിധിയിൽ ഇളവ്‌ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ഓഗസ്റ്റ് 18 മുതൽ ലഭ്യമാകും.
delhi job
DSSSB invites online applications for 615 vacancies@SidKeVichaar
Updated on
1 min read

ഡല്‍ഹി സർക്കാരിന് കീഴിലെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുള്ള തസ്തികകളിലേക്ക് സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 615 ഒഴിവുകളാണ് ഉള്ളത് . ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

delhi job
എൻജിനീയറിങ് ബിരുദധാരികൾക്ക് എയർപോർട്ട് അതോറിറ്റിയിൽ അവസരം

സ്റ്റാറ്റിസ്റ്റിക്കൽ ക്ലാർക്ക് , അസിസ്റ്റന്റ് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ, മേസൺ , അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ , ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്), ടെക്നിക്കൽ സൂപ്പർവൈസർ (റേഡിയോളജി), ബെയ്‌ലിഫ്, നായിബ് തഹസിൽദാർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, സീനിയർ ഇൻവെസ്‌റ്റിഗേറ്റർ, പ്രോഗ്രാമർ, സർവേയർ, കൺസർവേഷൻ അസിസ്റ്റന്റ് , അസിസ്റ്റന്റ് സൂപ്രണ്ട്, സ്റ്റെനോഗ്രാഫർ, അസിസ്റ്റന്റ് ലൈബ്രേറിയൻ , ജൂനിയർ കംപ്യൂട്ടർ ഓപ്പറേറ്റർ, ചീഫ് അക്കൗണ്ടന്റ് , അസിസ്റ്റന്റ് എഡിറ്റർ, സബ് എഡിറ്റർ , ഹെഡ് ലൈബ്രേറിയൻ, കെയർടേക്കർ, ഫോറസ്റ്റ് ഗാർഡ് , ട്രെയിനർ ഗ്രാജുവേറ്റ് ടീച്ചർ (സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ), മ്യൂസിക്‌ ടീച്ചർ , ജൂനിയർ എൻജിനിയർ , ഇൻസ്‌പെക്ടിങ്‌ ഓഫീസർ, സീനിയർ ലബോറട്ടറി അസിസ്റ്റന്റ് , അക്കൗണ്ടന്റ് , അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, വർക്ക്‌ അസിസ്റ്റന്റ് ,യുഡിസി (അക്കൗണ്ട്സ് ,ഓഡിറ്റർ), ടെക്‌നിക്കൽ അസി. (ഹിന്ദി), ഫാർമസിസ്റ്റ് (യുനാനി) എന്നീ തസ്തികകളിൽ ആണ് നിയമനം നടത്തുന്നത്.

delhi job
റെയിൽവേയിൽ പാരാമെഡിക്കൽ സ്റ്റാഫ് ആകാം; 434 ഒഴിവുകൾ

പ്രായപരിധി ജനറൽ വിഭാഗത്തിന് 18 – 37 വയസ് വരെയാണ്. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായ പരിധിയിൽ ഇളവ്‌ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ഓഗസ്റ്റ് 18 മുതൽ ലഭ്യമാകും. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്‌തംബർ 16. കൂടുതൽ വിവരങ്ങൾക്ക്  www.dsssb.delhi.gov.in

Summary

Job news: DSSSB invites online applications for 615 vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

SSC Recruitment 2026 Translator Jobs Notification with Salary Details and Apply Online Information
PowerGrid recruitment 2026 notification for 660 non executive posts with salary details
UPSC Recruitment 2026
Currency Note Press job recruitment 2026
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com