കുടുംബ കോടതിയിൽ ഡഫേദാർ നിയമനം നേടാം; വിരമിച്ചവർക്ക് അവസരം

അപേക്ഷ അയക്കുന്ന കവറിനു മുകളിൽ "ഡഫേദാർ-താത്കാലിക നിയമനത്തിനുള്ള അപേക്ഷ" എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
Ernakulam  court
Ernakulam District Judiciary Announces Daffedar Vacancyai image
Edited By:
Updated on
1 min read

എറണാകുളം ജില്ലാ കോടതിയുടെ കീഴിലുള്ള ആലുവ കുടുംബ കോടതിയിൽ ഡഫേദാർ തസ്തികയിലേക്ക് താൽക്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീതിന്യായ വകുപ്പിൽ നിന്നും സമാനമായതോ ഉയർന്നതോ ആയ തസ്തികകളിൽ ജോലി ചെയ്ത് വിരമിച്ച അർഹരായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10.

Ernakulam  court
കൊച്ചി മെട്രോയിൽ അവസരം! എച്ച് ആർ, മാനേജർ തസ്തിക; നിയമബിരുദം ഉള്ളവർക്കും അപേക്ഷിക്കാം

തസ്തിക: ഡഫേദാർ (ഒഴിവ് - 1)

പ്രതിമാസ ശമ്പളം: ₹20,280/-

നിയമന കാലാവധി: 179 ദിവസത്തേക്ക് മാത്രം (കരാർ അടിസ്ഥാനത്തിൽ)

പ്രായപരിധി: 62 വയസ്സ് പൂർത്തിയാകാൻ പാടുള്ളതല്ല

Ernakulam  court
ഗുരുവായൂർ ദേവസ്വത്തിൽ ഡ്രൈവർ, പ്ലംബർ, ഹെൽപ്പർ ഒഴിവുകൾ; ഏഴാം ക്ലാസ് മുതൽ യോഗ്യത

അപേക്ഷിക്കേണ്ട വിധം:
കേരള പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ, വിജ്ഞാപനത്തിനൊപ്പമുള്ള മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ താഴെ പറയുന്ന വിലാസത്തിൽ അയക്കാവുന്നതാണ്:

ജില്ലാ ജഡ്ജ്, ജില്ലാ കോടതി, എറണാകുളം - 682011

Ernakulam  court
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

അപേക്ഷ അയക്കുന്ന കവറിനു മുകളിൽ "ഡഫേദാർ-താത്കാലിക നിയമനത്തിനുള്ള അപേക്ഷ" എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഓഗസ്റ്റ് 10 വൈകുന്നേരം 5 മണി വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cdnbbsr.s3waas.gov.in/s3ec01dc6a7e655d7e5840e66733e9ee67/uploads/2026/07/2026072930.pdf

Ernakulam  court
PSC: സഹകരണ മേഖലയിൽ നിരവധി ജൂനിയർ ക്ലർക്ക് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
Ernakulam  court
Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്
Ernakulam  court
Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2
Summary

Ernakulam District Judiciary Announces Daffedar Vacancy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com