നഴ്സിങ് കോളജിൽ ജൂനിയർ ലക്ചറർമാർക്ക് അവസരം

പ്രതിമാസം 32,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
Government Nursing College admission
Government Nursing College Thiruvananthapuram Invites Applications for Junior Lecturer Recruitment.file
Edited By:
Updated on: 
1 min read

തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. സർക്കാർ/ സ്വകാര്യ/ സ്വാശ്രയ നഴ്സിങ് കോളജുകളിൽ നിന്ന് എം.എസ്‌സി നഴ്സിങ് പാസായവരും കെഎൻഎംസി രജിസ്ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 32,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

Government Nursing College admission
PMKVY: ജോലി വേണോ? പ്ലംബർ മുതൽ ഷെഫ് വരെ പഠിക്കാം; 18 കോഴ്സുകളിൽ സൗജന്യ പരിശീലനം നേടാം

ബയോഡാറ്റയും യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ മൂന്ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2528601, 2528603.

Government Nursing College admission
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
Government Nursing College admission
സമയം കളയല്ലേ... ഇന്ത്യൻ റെയിൽവേയിൽ 6486 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
Government Nursing College admission
പുരാവസ്തു വകുപ്പിന്റെ കീഴിൽ നിയമനം നേടാം; ഓഫീസ് അറ്റൻഡന്റ് മുതൽ നൈറ്റ് വാച്ചർ വരെ, അഭിമുഖം ഒക്ടോബർ 28ന്
Summary

Government Nursing College Thiruvananthapuram Invites Applications for Junior Lecturer Recruitment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com