ഹിന്ദുസ്ഥാൻ കെമിക്കൽസ് ലിമിറ്റഡിൽ അവസരം; ഐടിഐ മുതൽ എഞ്ചിനീറിങ് വരെ, എറണാകുളത്ത് നിയമനം

അപേക്ഷകൾ NAPS അല്ലെങ്കിൽ NATS പോർട്ടലുകൾ വഴി 2026 മെയ് 26 മുതൽ ജൂൺ 08 വരെ ഓൺലൈനായി സമർപ്പിക്കാം.
HOCL JOBS
HOCL Announces 30 Apprentice Vacancies in Ernakulam Apply Online from May 26 to June 8 2026.FILE
Updated on
1 min read

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് (HOCL) അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. എറണാകുളത്താണ് നിയമനം ലഭിക്കുക. ട്രേഡ് (ഐടിഐ), ടെക്നീഷ്യൻ (ഡിപ്ലോമ), ഗ്രാജുവേറ്റ് (എഞ്ചിനീറിങ് ) വിഭാഗങ്ങളിലായി അകെ 30 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ NAPS അല്ലെങ്കിൽ NATS പോർട്ടലുകൾ വഴി 2026 മെയ് 26 മുതൽ ജൂൺ 08 വരെ ഓൺലൈനായി സമർപ്പിക്കാം.

HOCL JOBS
എയർപോർട്ടിൽ സെക്യൂരിറ്റി ആകാം; പന്ത്രണ്ടാം ക്ലാസ് യോഗ്യത, പ്രവൃത്തി പരിചയം ആവശ്യമില്ല

ഒഴിവുകളും എണ്ണവും

ട്രേഡ് അപ്രന്റീസ് (ITI യോഗ്യത)

  • ഫിറ്റർ – 9

  • മഷീനിസ്റ്റ് – 1

  • വെൽഡർ – 1

  • മെക്കാനിക് ഡീസൽ – 1

  • ഇലക്ട്രീഷ്യൻ – 1

  • ഇൻസ്ട്രുമെന്റ് മെക്കാനിക് – 1

HOCL JOBS
ഗുരുവായൂർ ദേവസ്വം സ്കൂളിൽ അവസരം; ക്ലർക്ക്,അധ്യാപക തസ്തികയിൽ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

ഗ്രാജുവേറ്റ് അപ്രന്റീസ് (B.Tech/B.E.)

  • ഫയർ & സേഫ്റ്റി – 1

  • കമ്പ്യൂട്ടർ സയൻസ് – 1

  • മെക്കാനിക്കൽ – 3

ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ)

  • ഇലക്ട്രിക്കൽ – 3

  • മെക്കാനിക്കൽ – 7

  • ഇൻസ്ട്രുമെന്റേഷൻ – 1

HOCL JOBS
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ അവസരം; സ്പീച്ച് തെറാപ്പിസ്റ്റ് മുതൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ വരെ, അകെ 879 ഒഴിവുകൾ

യോഗ്യത

ട്രേഡ് അപ്രന്റീസ് (ITI)

  • NCVT/SCVT അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ സർട്ടിഫിക്കറ്റ്

  • ബന്ധപ്പെട്ട കോഴ്സ് 2022–2026 കാലയളവിൽ പാസായിരിക്കണം

  • ജനറൽ/OBC/EWS: കുറഞ്ഞത് 60% മാർക്ക്

  • SC/ST/PwBD: കുറഞ്ഞത് 50% മാർക്ക്

ഗ്രാജുവേറ്റ് അപ്രന്റീസ് (B.Tech/B.E.)

  • അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്നുള്ള എഞ്ചിനീറിങ് ബിരുദം

  • ബന്ധപ്പെട്ട കോഴ്സ് 2022–2026 കാലയളവിൽ പാസായിരിക്കണം

ടെക്നീഷ്യൻ അപ്രന്റീസ് (Diploma)

  • അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ്

  • ബന്ധപ്പെട്ട കോഴ്സ് 2022–2026 കാലയളവിൽ പാസായിരിക്കണം

HOCL JOBS
പ്രതിരോധ മന്ത്രാലയം മുതൽ സിവിൽ ഏവിയേഷൻ വരെ; 32 തസ്തികകൾ, 194 ഒഴിവുകൾ; അവസാന തീയതി ജൂൺ 12

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ഉദ്യോഗാർത്ഥിയുടെ മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷകൾ ഷോർട്ലിസ്റ്റ് ചെയ്യും.

  • അതിന് ശേഷം ഒറിജിനൽ രേഖകളുടെ പരിശോധനക്കായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കും.

  • രേഖകളുടെ പരിശോധന വിജയകരമായി പൂർത്തിയാക്കിയാൽ ഉദ്യോഗാർത്ഥികളെ എഴുത്ത് പരീക്ഷ / സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂവിനായി ക്ഷണിക്കും.

  • ടെസ്റ്റ് പാസാകുന്നവരെ മെഡിക്കൽ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കും അതിന് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

HOCL JOBS
സപ്ലൈകോയിൽ അവസരം; കമ്പനി സെക്രട്ടറി,സീനിയർ മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തിക,അവസാന തീയതി മേയ് 26

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.hoclindia.com/uploads/careerss/822996226_2026-05-23_05-08-25.pdf

https://www.hoclindia.com/uploads/careerss/461474584_2026-05-23_05-12-01.pdf

Summary

HOCL Announces 30 Apprentice Vacancies in Ernakulam Apply Online from May 26 to June 8 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com