IHMCL: ഗേറ്റ് - 2025 യോഗ്യതയുള്ളവരാണോ? ഹൈവേ അതോറിറ്റിയിൽ ജോലി നേടാം

ഐടി, കംപ്യുട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിൽ എഞ്ചിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
IHMCL Recruitment 2026
IHMCL Recruitment 2026 Apply for 30 Systems Engineer Posts.
Edited By:
Updated on
1 min read

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)യുടെ സംരംഭമായ ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (IHMCL) സിസ്റ്റംസ് എഞ്ചിനീയർ (ITS) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഐടി, കംപ്യുട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിൽ എഞ്ചിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. GATE 2025 സ്കോർ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 2.

IHMCL Recruitment 2026
ഗുരുവായൂർ ദേവസ്വത്തിൽ അവസരം; ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, അഭിമുഖത്തിലൂടെ നിയമനം

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് താഴെ പറയുന്ന ഏതെങ്കിലും വിഷയങ്ങളിൽ എഞ്ചിനീയറിങ് ബിരുദം (B.E./B.Tech) ഉണ്ടായിരിക്കണം.

  • ഇൻഫർമേഷൻ ടെക്നോളജി (IT)

  • കമ്പ്യൂട്ടർ സയൻസ്

  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ

  • ഡാറ്റ സയൻസ്

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)

അവസാന വർഷ എഎഞ്ചിനീയറിങ് വിദ്യാർഥികൾക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.തെരഞ്ഞെടുപ്പ് രീതി

IHMCL Recruitment 2026
കുടുംബശ്രീ വനിതകൾക്ക് ബ്രോയിലർ ഫാം തുടങ്ങാം; അപേക്ഷ ക്ഷണിച്ചു

തെരഞ്ഞെടുപ്പ് രീതി

  • GATE 2025 (CS/EC/DA) സ്കോർ അടിസ്ഥാനത്തിൽ മെറിറ്റ്

  • ആവശ്യമായാൽ അഭിമുഖം

  • രേഖാ പരിശോധന

പ്രായപരിധി

  • 21 മുതൽ 30 വയസ് വരെ

  • സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

ശമ്പളം

  • E-2 ഗ്രേഡ്: ₹50,000 – ₹1,60,000

  • പ്രതിമാസ ശമ്പളം ഏകദേശം: 1,00,000 രൂപ വരെ

IHMCL Recruitment 2026
ഹെൽപ്പർ മുതൽ പ്രിൻസിപ്പൽ വരെ,സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; നേരിട്ട് നിയമനം

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികൾ IHMCLയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ GATE 2025 സ്കോർ നിർബന്ധമായും രേഖപ്പെടുത്തണം.

IHMCL Recruitment 2026
പത്താം ക്ലാസും ലൈസൻസും മതി! ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്ക് ആകാം; അവസാന തീയതി ഓഗസ്റ്റ് 05

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ihmcl.co.in/wp-content/uploads/2026/07/Advertisement-System-Engineer-1.pdf

IHMCL Recruitment 2026
കൊച്ചിൻ ഷിപ്പ്‌യാർഡിൽ സേഫ്റ്റി ഓഫിസറാകാം; 5 വർഷത്തെ നിയമനം, നിരവധി ഒഴിവുകൾ
IHMCL Recruitment 2026
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ
IHMCL Recruitment 2026
ഏഴാം ക്ലാസ് പാസായവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; സ്രാങ്ക്,എഞ്ചിൻ ഡ്രൈവർ തസ്തിക
Summary

IHMCL Recruitment 2026 Apply for 30 Systems Engineer Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com